Advertisement
മുന്‍ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിനെതിരെ വിജിലന്‍സ് അന്വേഷണം

മു​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പി.​കെ. അ​ബ്ദു​റ​ബ്ബി​നെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം. തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് അ​ബ്ദു​റ​ബ്ബി​നെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്. മു​ള​യ​റ സി​എ​സ്ഐ...

ചെങ്ങന്നൂരില്‍ ഡി. വിജയകുമാര്‍ യുഡിഎഫ് സ്ഥാനാര്‍ഥി

ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പില്‍ ഡി. വിജയകുമാര്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കും. വിജയകുമാറിന്റെ സ്ഥാനാര്‍ഥിത്വം യുഡിഎഫ് ഔദ്യോഗികമായി അംഗീകരിച്ചു. നേരത്തേ, കോണ്‍ഗ്രസ് അധ്യക്ഷന്‍...

യുഡിഎഫ് നേതൃയോഗം ചേരുന്നു

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പൊതുകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും സ്ഥാനാര്‍ഥിയെ തീരുമാനിക്കാനുമായി യുഡിഎഫ് നേതൃയോഗം ചേരുന്നു. ചെങ്ങന്നൂരിലാണ് നേതൃയോഗം നടക്കുന്നത്. തിരഞ്ഞെടുപ്പിനെ...

കല്‍പറ്റ നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമായി; ഇനി എല്‍ഡിഎഫ്

കല്‍പറ്റ നഗരസഭാ ഭരണം യുഡിഎഫിന് ഭരണം നഷ്ടമായി. ചെയര്‍മാനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് നഗരസഭാ യുഡിഎഫിന് നഷ്ടമായത്....

ഷുഹൈബ് വധം; കണ്ണൂരില്‍ യുഡിഎഫ് നേതൃയോഗം ചേരുന്നു

ഷുഹൈബ് വധക്കേസില്‍ ഭാവി സമരം തീരുമാനിക്കാന്‍ യു.ഡി.എഫ് നേതൃയോഗം ഇന്ന് കണ്ണൂരില്‍. കെപിസിസി പ്രസിഡന്റ് എം.എം ഹസന്‍, പ്രതിപക്ഷ നേതാവ്...

കണ്ണൂരിൽ വ്യാഴാഴ്ച യുഡിഎഫ് നേതൃയോഗം ചേരും

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വധത്തിൽ ഭാവി സമരപരിപാടികളെ കുറിച്ച് ചർച്ച ചെയ്യാൻ കണ്ണൂരിൽ വ്യാഴാഴ്ച യുഡിഎഫ് നേതൃയോഗം...

അടിയന്തരപ്രമേയത്തിന് അനുമതി ലഭിച്ചില്ല; പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ചുള്ള അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സഭ നിര്‍ത്തിവച്ച് ക്രമസമാധാന വിഷയത്തെക്കുറിച്ച്...

ശശീന്ദ്രന്റെ സത്യപ്രതിഞ്ജ പ്രതിപക്ഷം ബഹിഷ്‌കരിക്കും

ഫോണ്‍ കെണി കേസില്‍ കുറ്റവിമുക്തനായ മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെ വീണ്ടും മന്ത്രിസഭയിലേക്ക് പ്രവേശിപ്പിക്കുന്നതില്‍ പ്രതിപക്ഷത്തിന് അതൃപ്തി. ഇന്ന് നടക്കാനിരിക്കുന്ന...

മാണിയെ സ്വാഗതം ചെയ്ത് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും

കേരള കോണ്‍ഗ്രസിനെ യുഡിഎഫിലേക്ക് വീണ്ടും സ്വാഗതം ചെയ്ത് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും. മാണിയും പാര്‍ട്ടിയും യുഡിഎഫിലേക്ക് മടങ്ങി വരണമെന്നാണ്...

യുഡിഎഫിലേക്ക് പോകുന്ന വാര്‍ത്ത അടിസ്ഥാനരഹിതം; കെ.എം മാണി

കേരള കോണ്‍ഗ്രസ്(എം) വീണ്ടും യുഡിഎഫ് മുന്നണിയിലേക്ക് ചേക്കേറുന്നു എന്ന രീതിയില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ സത്യമില്ലെന്ന് കെ.എം മാണി പ്രതികരിച്ചു....

Page 112 of 120 1 110 111 112 113 114 120
Advertisement