റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യുക്രൈനില്‍ നിന്ന് പലായനം ചെയ്യുന്നവര്‍ക്കായി രൂപീകരിച്ച ‘സ്റ്റാന്‍ഡ് അപ്പ് ഫോര്‍ യുക്രെയ്ന്‍’ ഇതുവരെ യുക്രൈന്‍ ജനതയ്ക്കായി...
പ്രകൃതി ദുരന്തങ്ങളിലും യുദ്ധമേഖലകളിലും സംഘർഷമേഖലയിലും പെട്ടുപോകുന്ന മനുഷ്യരെ പോലെത്തന്നെയാണ് നായ, പൂച്ച, മറ്റ് മൃഗങ്ങൾ എന്നിവയുൾപ്പെടെയുള്ള വളർത്തുമൃഗങ്ങളുടെ അവസ്ഥയും. രക്ഷനേടാൻ...
യുക്രൈൻ-റഷ്യ യുദ്ധത്തിൽ ഏറെ ചർച്ചയായ വിഷയമായിരുന്നു ചെർണോബിൽ ആണവനിലയം പിടിച്ചടക്കുന്നത്. എന്നാൽ ഫെബ്രുവരി 24-ന് റഷ്യന്‍ സൈന്യം ചെര്‍ണോബില്‍ പിടിച്ചെടുത്തു....
റഷ്യ-യുക്രൈൻ യുദ്ധാരംഭത്തിൽ തന്നെ ഏറെ ചർച്ചയായ വിഷയമാണ് യുദ്ധത്തിലെ സ്നൈപ്പർമാരുടെ പങ്ക്. അതിൽ നിരവധി പേരുടെ പേരുകളും വന്നുപോയി. എന്നാൽ...
മാനുഷിക ഇടനാഴികളിലൂടെ ഞായറാഴ്ച 2,694 പേരെ ഒഴിപ്പിച്ചതായി യുക്രൈൻ ഉപപ്രധാനമന്ത്രി ഐറിന വെരേഷ്ചുക്ക് (Iryna Vereshchuk). 469 മരിയുപോൾ നിവാസികൾ...
റഷ്യ തങ്ങളുടെ 11 മേയർമാരെ തട്ടിക്കൊണ്ടുപോയെന്ന് യുക്രൈൻ. യുക്രൈൻ ഉപ പ്രധാനമന്ത്രി ഇറിന വെരെഷ്‌ചുക് ആണ് ആരോപണം ഉന്നയിച്ചത്. കീവ്,...
ഇര്‍പിന്‍, ബുച്ച, ഗോസ്റ്റോമെല്‍ മുതലായ പ്രദേശങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ കീവ് മേഖലയുടെ നിയന്ത്രണവും യുക്രൈന്‍ വീണ്ടെടുത്തതായി യുക്രേനിയന്‍ പ്രതിരോധമന്ത്രി ഗന്ന...
യുക്രേനിയന്‍ ഫോട്ടോ ജേണലിസ്റ്റ് റഷ്യന്‍ സൈന്യത്തിന്റെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളായ റോയിട്ടേഴ്സ്, ബിബിസി തുടങ്ങിയവയിലെ ഫോട്ടോ ജേര്‍ണലിസ്റ്റായിരുന്ന...
റഷ്യയുടെ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ യുക്രൈന്‍ സന്ദര്‍ശിക്കാനുള്ള സാധ്യത തള്ളാതെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ. യുക്രൈന്‍ സന്ദര്‍ശനം സജീവ പരിഗണനയിലാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ...
യുക്രൈനിയൻ ജനതയുടെ കണ്ണീരിന് ഇതുവരെ അറുതിവന്നിട്ടില്ല. യുദ്ധം തകർത്തുകളഞ്ഞ മണ്ണിൽ ഇനി ബാക്കിയുള്ളത് പൊട്ടിപൊളിഞ്ഞ കെട്ടിടങ്ങളും ചോരയുടെ മണവും നിസ്സഹായതയോടെ...