Advertisement
വെടിനിര്‍ത്തല്‍ സമയം യുക്രൈന്‍ ദുരുപയോഗം ചെയ്‌തെന്ന ആരോപണവുമായി റഷ്യ

പതിനൊന്നാം ദിനത്തിലും അധിനിവേശം തുടരുന്നതിനിടെ യുക്രൈനെതിരെ രൂക്ഷവിമര്‍ശനവുമായി റഷ്യ. വെടി നിര്‍ത്തല്‍ സമയം യുക്രൈന്‍ സൈന്യം ദുരുപയോഗം ചെയ്‌തെന്ന് റഷ്യ...

മരിയുപോളില്‍ റഷ്യന്‍ സൈന്യം ഷെല്ലാക്രമണം നടത്തിയതായി യുക്രൈന്‍

പതിനൊന്നാം ദിനത്തിലും യുക്രൈന്‍ അധിനിവേശം കടുപ്പിച്ച് റഷ്യ. കീവിലും ഖാര്‍ക്കീവിലും റഷ്യ രൂക്ഷമായ പോരാട്ടമാണ് തുടരുന്നത്. മരിയുപോളില്‍ റഷ്യന്‍ സൈന്യം...

യുക്രെെനിലെ വിജയകരമായ രക്ഷാപ്രവർത്തനം തെരഞ്ഞെടുപ്പിലും പ്രതിഫലിക്കും; അമിത് ഷാ

യുക്രെെനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ ഇന്ത്യ നടത്തിയ രക്ഷാ പ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പ് ഫലത്തിലും പ്രതിഫലിക്കുമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ്...

സുമിയിലെ മുഴുവൻ ആളുകളെയും ഒഴിപ്പിക്കും; റഷ്യക്കും യുക്രൈനും മേൽ സമ്മർദ്ദം ശക്തമാക്കി ഇന്ത്യ

റഷ്യക്കും യുക്രൈനും മേൽ സമ്മർദ്ദം ശക്തമാക്കി ഇന്ത്യ. സുമിയിലെ മുഴുവൻ ആളുകളെയും ഒഴിപ്പിക്കുമെന്ന് സുമിയിലെ ഇന്ത്യൻ സ്ഥാനപതി അറിയിച്ചു. വിദ്യാർത്ഥികൾ...

യുക്രൈനിൽ ഇതുവരെ കൊല്ലപ്പെട്ടത് 351 സാധാരണക്കാരെന്ന് യുഎൻ

റഷ്യൻ അധിനിവേശത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 351 സാധാരണക്കാരെന്ന് ഐക്യരാഷ്ട്ര സംഘടന. 707 പേർക്ക് പരുക്കേറ്റു. ഉറപ്പായ കണക്കുകൾ ഇതാണെങ്കിലും സംഖ്യയിൽ...

യുക്രൈനിൽ നിന്ന് ആളുകളെ വിജയകരമായി ഒഴിപ്പിച്ചത് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും; അമിത് ഷാ

യുക്രൈനിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചത് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഫെബ്രുവരി 15നു തന്നെ യുക്രൈനിലെ ഇന്ത്യക്കാർക്ക്...

തോക്കിന്‍ മുനയിലെത്തുന്നതുവരെ സ്റ്റാര്‍ലിങ്ക് റഷ്യന്‍ മാധ്യമങ്ങളെ വിലക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഇലോണ്‍ മസ്‌ക്

തന്റെ ഉടമസ്ഥതയിലുളള സാറ്റ്‌ലൈറ്റ് ഇന്റര്‍നെറ്റ് സേവന ദാതാക്കളായ സ്റ്റാര്‍ ലിങ്ക് റഷ്യന്‍ മാധ്യമങ്ങളെ വിലക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സ്‌പേസ് എക്‌സ് തലവന്‍...

കീഴടങ്ങിയ റഷ്യൻ സൈനികർക്ക് ഭക്ഷണം നൽകി, അമ്മയുമായി സംസാരിക്കാൻ അവസരവും ഒരുക്കി; യുദ്ധഭൂമിയിലെ ഹൃദ്യമായ കാഴ്ചകൾ…

യുക്രൈനിയൻ ജനതയുടെ കണ്ണീരിനും നഷ്ടങ്ങൾക്കും ഇന്ന് നമ്മൾ നൽകുന്ന ഒരു വാക്കുകളും ആശ്വാസം നൽകുമെന്ന് തോന്നുന്നില്ല. വേദനയുടെയും കണ്ണീരിന്റെയും ഭയാനകമായ...

ഇന്ത്യക്കാരെ യുക്രൈന്‍ ബന്ദികളാക്കിയെന്ന ആരോപണം വീണ്ടും തള്ളി വിദേശകാര്യ മന്ത്രാലയം

യുക്രൈന്‍ സൈന്യം ഇന്ത്യക്കാരെ ബന്ദികളാക്കിയെന്ന റഷ്യന്‍ ആരോപണത്തെ വീണ്ടും തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യക്കാര്‍ ബുദ്ധിമുട്ട്...

സുമിയില്‍ കുടുങ്ങിയ 600 മലയാളികളെ രക്ഷപ്പെടുത്താന്‍ 120 ബസുകള്‍ സജ്ജം; വേണു രാജാമണി ട്വന്റി ഫോറിനോട്

സുമിയിലുള്ള 600 മലയാളി വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ശേഖരിച്ച് എക്‌സ്‌റ്റേണല്‍ അഫയേഴ്‌സ് മിനിസ്ട്രിക്ക് കൈമാറിയിട്ടുണ്ടെന്ന്ഡ ല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി വേണു...

Page 18 of 41 1 16 17 18 19 20 41
Advertisement