Advertisement
യുക്രൈനിൽ നിന്ന് ആളുകളെ വിജയകരമായി ഒഴിപ്പിച്ചത് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും; അമിത് ഷാ

യുക്രൈനിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചത് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഫെബ്രുവരി 15നു തന്നെ യുക്രൈനിലെ ഇന്ത്യക്കാർക്ക്...

തോക്കിന്‍ മുനയിലെത്തുന്നതുവരെ സ്റ്റാര്‍ലിങ്ക് റഷ്യന്‍ മാധ്യമങ്ങളെ വിലക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഇലോണ്‍ മസ്‌ക്

തന്റെ ഉടമസ്ഥതയിലുളള സാറ്റ്‌ലൈറ്റ് ഇന്റര്‍നെറ്റ് സേവന ദാതാക്കളായ സ്റ്റാര്‍ ലിങ്ക് റഷ്യന്‍ മാധ്യമങ്ങളെ വിലക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സ്‌പേസ് എക്‌സ് തലവന്‍...

കീഴടങ്ങിയ റഷ്യൻ സൈനികർക്ക് ഭക്ഷണം നൽകി, അമ്മയുമായി സംസാരിക്കാൻ അവസരവും ഒരുക്കി; യുദ്ധഭൂമിയിലെ ഹൃദ്യമായ കാഴ്ചകൾ…

യുക്രൈനിയൻ ജനതയുടെ കണ്ണീരിനും നഷ്ടങ്ങൾക്കും ഇന്ന് നമ്മൾ നൽകുന്ന ഒരു വാക്കുകളും ആശ്വാസം നൽകുമെന്ന് തോന്നുന്നില്ല. വേദനയുടെയും കണ്ണീരിന്റെയും ഭയാനകമായ...

ഇന്ത്യക്കാരെ യുക്രൈന്‍ ബന്ദികളാക്കിയെന്ന ആരോപണം വീണ്ടും തള്ളി വിദേശകാര്യ മന്ത്രാലയം

യുക്രൈന്‍ സൈന്യം ഇന്ത്യക്കാരെ ബന്ദികളാക്കിയെന്ന റഷ്യന്‍ ആരോപണത്തെ വീണ്ടും തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യക്കാര്‍ ബുദ്ധിമുട്ട്...

സുമിയില്‍ കുടുങ്ങിയ 600 മലയാളികളെ രക്ഷപ്പെടുത്താന്‍ 120 ബസുകള്‍ സജ്ജം; വേണു രാജാമണി ട്വന്റി ഫോറിനോട്

സുമിയിലുള്ള 600 മലയാളി വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ശേഖരിച്ച് എക്‌സ്‌റ്റേണല്‍ അഫയേഴ്‌സ് മിനിസ്ട്രിക്ക് കൈമാറിയിട്ടുണ്ടെന്ന്ഡ ല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി വേണു...

റഷ്യയിലെ പ്രവര്‍ത്തനം നിര്‍ത്തി ബി.ബി.സി

റഷ്യയിലെ പ്രവര്‍ത്തനം താല്‍ക്കാലികമായി അവസാനിപ്പിച്ചെന്ന് ബി.ബി.സി അറിയിച്ചു. റഷ്യയില്‍ തുടരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും മറ്റ്സ്റ്റാ ഫുകള്‍ക്കുംപ്രവര്‍ത്തനം നിര്‍ത്താന്‍ നിര്‍ദേശം നല്‍കി. ബി.ബി.സി...

യുക്രൈനിലെ മെഡിക്കല്‍ പഠനം: ബദല്‍ മാര്‍ഗം തേടാന്‍ ഉന്നതതല യോഗം

യുക്രൈനില്‍ നിന്ന് മടങ്ങിയെത്തുന്ന ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പുനരധിവാസം ചര്‍ച്ച ചെയ്യാനായി ആരോഗ്യ, വിദേശകാര്യ മന്ത്രാലയങ്ങള്‍, നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍,...

വെടിവെയ്പില്‍ പരിക്കേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുന്നു

യുക്രൈന്‍ തലസ്ഥാനമായ കീവില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വെടിയേറ്റ് ചികിത്സയില്‍ കഴിയുന്ന ഹരിയാന സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ നാട്ടിലെത്തിക്കാനുള്ള ശ്രമം...

ഇമചിമ്മും വേഗത്തിൽ തകർന്നത്, ഒരു പതിറ്റാണ്ടിന്റെ പ്രയത്നം

അധിനിവേശ റഷ്യൻ സൈന്യത്തിനെതിരായ യുദ്ധത്തിൽ തകരുന്ന യുക്രൈൻ ജനതയ്ക്ക് പറയാൻ നിരവധി കഥകളുണ്ട്. അക്കൂട്ടത്തിൽ ഒരു കഥയാണ് ഖാർകിവ് മൃഗശാലയ്ക്ക്...

‘യുക്രൈനില്‍ കുടുങ്ങിയ കുട്ടികളെ തിരിച്ചെത്തിക്കാന്‍ എന്താണ് ഇത്ര താമസം?’; കേന്ദ്രത്തിനെതിരെ മമത ബാനര്‍ജി

യുക്രൈനെ യുദ്ധക്കളമാക്കി റഷ്യ അധിനിവേശം തുടരുന്ന പശ്ചാത്തലത്തില്‍ യുദ്ധമുഖത്ത് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നത് ചൂണ്ടിക്കാട്ടി കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

Page 18 of 40 1 16 17 18 19 20 40
Advertisement