നഴ്‌സുമാരുടെ സമരത്തിനെതിരായ മാനേജ്‌മെന്റുകളുടെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സമരം നിയമവിരുദ്ധമാണെന്നും എസ്മ പ്രയോഗിക്കണമെന്നുമാണ് മാനേജ്‌മെന്റുകളുടെ ആവശ്യം. സമവായ ചര്‍ച്ചകള്‍ക്ക്...
നഴ്സുമാരുടെ വേതന വ്യവസ്ഥകൾ സംബന്ധിച്ച് സർക്കാർ അന്തിമ വിജ്ഞാപനം ഇറക്കുന്നത് ഹൈക്കോടതി തടഞ്ഞു. ഇക്കാര്യത്തിൽ സർക്കാരിന് നടപടികൾ തുടരാം .കേരള...
കൊച്ചി: ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്ന സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുമായി സർക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടു. നഴ്സുമാരുടെ സംഘടനാ...
മാര്‍ച്ച് ആറ് മുതല്‍ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ പണിമുടക്കി ആരംഭിക്കാനിരിക്കുന്ന അനിശ്ചിതകാല സമരം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമം. ചൊവ്വാഴ്ച മുതല്‍...
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ അനിശ്ചിത കാലത്തേക്ക് അവധിയെടുത്ത് പ്രതിഷേധിക്കാന്‍ ഒരുങ്ങുന്നു. നഴ്‌സുമാരുടെ സമരങ്ങള്‍ക്ക് ഹൈക്കോടതി സ്‌റ്റേ നല്‍കിയതിനു പിന്നാലെയാണ്...
ചേര്‍ത്തല കെവിഎം ആശുപത്രിയ്ക്കു മുന്‍പില്‍ നടക്കുന്ന നഴ്‌സുമാരുടെ സമരം കൂടുതല്‍ ശക്തമായി തുടരുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് ജാസ്മിന്‍...
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ വേതന വർധനവ് വിഷയത്തിൽ ഉടൻ തീരുമാനം എടുത്തില്ലെങ്കിൽ ഇനിയൊരു മുന്നറിയിപ്പ് ഉണ്ടായിരിക്കില്ലെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ(യുഎൻഎ)....