ഫിഷറീസ് സർവകലാശാല വി.സി ഡോ. കെ.റിജി ജോണിന്റെ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ്...
കേരളത്തിലെ സർവകലാശാലകളെ കമ്മ്യൂണിസ്റ്റ് വത്കരിക്കാനുള്ള സിപിഐഎം സർക്കാരിൻ്റെ ശ്രമത്തെ തടയുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ചെയ്യുന്നത് എന്ന് വിദേശകാര്യ സഹമന്ത്രി...
ഉന്നത വിദ്യാഭ്യാസ രംഗത്ത് ചരിത്രപരമായ മാറ്റത്തിന് തയ്യാറെടുക്കുകയാണ് സര്‍ക്കാര്‍. സംസ്ഥാനത്തെ 14 സര്‍വകലാശകളുടെയും നാഥനായ ഗവര്‍ണര്‍ക്ക് പകരം അഞ്ച് ചാന്‍സലര്‍മാരെ...
ചാൻസിലർ സ്ഥാനത്തു നിന്ന് ഗവർണറെ മാറ്റാനുള്ള നടപടി സർക്കാർ ഉടൻ തുടങ്ങും. ഇതിനായി ഓർഡിനൻസ് തയാറാക്കാൻ നിയമ വകുപ്പിനോട് നിർദേശിക്കും....
സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറുടെ താത്കാലിക ചുമതല ഡോ. സിസാ തോമസിന്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടറാണ്...
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. താന്‍ ലക്ഷ്മണരേഖകള്‍ ലംഘിച്ചാണ് ഈ...
കേരളത്തിലെ ഒന്‍പത് വിസിമാര്‍ അടിയന്തരമായി രാജിവയ്ക്കണമെന്ന കടുംപിടുത്തത്തില്‍ നിന്ന് ഹൈക്കോടതിയില്‍ അയഞ്ഞ് ഗവര്‍ണര്‍. അഭ്യര്‍ത്ഥന എന്ന രീതിയിലാണ് താന്‍ വൈസ്...
മുഖ്യമന്ത്രിക്ക് മറുപടി നല്‍കുന്നതിനായി രാജ്ഭവനില്‍ വിളിച്ചുചേര്‍ത്ത സുദീര്‍ഘമായ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് നാല് മാധ്യമങ്ങളെ വിലക്കി. റിപ്പോര്‍ട്ടര്‍, മീഡിയ വണ്‍, ജയ്ഹിന്ദ്,...
കേരളത്തിലെ ഒന്‍പത് വൈസ് ചാന്‍സലര്‍മാരും രാജിവയ്ക്കണമെന്ന രാജ്ഭവന്റെ അസാധാരണ നിര്‍ദേശത്തിനെതിരെ മന്ത്രി പി രാജീവ്. ചാന്‍സലര്‍ ആരിഫ് മുഹമ്മദ് ഖാന്‍...
ഒന്‍പത് സര്‍വകലാശാല വിസിമാര്‍ രാജിവയ്ക്കണമെന്ന അസാധാരണ അന്ത്യശാസനത്തിന് പിന്നാലെ ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു....