Advertisement
പാകിസ്താൻ ഭീകരതയുമായി സഹകരിക്കുന്നതിന്റെ കൂടുതൽ തെളിവുകൾ UNSC യ്ക്ക് ഇന്ത്യ കൈമാറും
ഇന്ത്യ പാക് സംഘർഷത്തിനിടെ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിനെ (UNSC) സമീപിക്കാൻ ഒരുങ്ങി ഇന്ത്യ.പാകിസ്താൻ ഭീകരതയുമായി സഹകരിക്കുന്നതിന്റെ കൂടുതൽ തെളിവുകൾ കൈമാറും....
Advertisement