Advertisement
ഹത്‌റാസ് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോയ മലയാളി മാധ്യമ പ്രവര്‍ത്തകനും മൂന്ന് പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരും പൊലീസ് കസ്റ്റഡിയില്‍
ഹത്‌റാസില്‍ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോയ മലയാളി മാധ്യമ പ്രവര്‍ത്തകനെയും മൂന്ന് പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരെയും ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു. അഴിമുഖത്തിന്റെ ലേഖകന്‍...
പ്രിയങ്കാ ഗാന്ധിയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ക്ഷമാപണം നടത്തി യുപി പൊലീസ്
എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ കയ്യേറ്റം ചെയ്തതില്‍ ക്ഷമാപണം നടത്തി യുപി പൊലീസ്. ശനിയാഴ്ച നോയിഡയിലെത്തിയ പ്രിയങ്കാ ഗാന്ധിയെ...
ഹത്‌റാസിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരെ തടഞ്ഞ് പൊലീസ്; ഡെറിക് ഒബ്രയാനെ നിലത്ത് തള്ളിയിട്ടു
ഉത്തർപ്രദേശിലെ ഹത്‌റാസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ കാണാൻ ശ്രമിച്ച തൃണമൂൽ കോൺഗ്രസ് പ്രവർത്തകരെ തടഞ്ഞ് പൊലീസ്. തൃണമൂൽ കോൺഗ്രസ്...
Advertisement