ഉത്തരാഖണ്ഡിലെ മേഘവിസ്‌ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചു. നാല് പേരെ കാണാതായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തര്‍കാശി ജില്ലയില്‍ ഞായറാഴ്ച രാത്രിയോടെയാണ് മേഘവിസ്‌ഫോടനമുണ്ടായത്. കനത്ത മഴയെ...
ഉത്തരാഖണ്ഡിലെ ജനങ്ങള്‍ക്ക് നാല് വാഗ്ദാനങ്ങളുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സൗജന്യ വൈദ്യുതി വിതരണം അടക്കമുള്ള പ്രഖ്യാപനങ്ങളാണ് ഉത്തരാഖണ്ഡ് സന്ദര്‍ശിച്ച...
ഉത്തരാഖണ്ഡിലെ പതിനൊന്നാമത് മുഖ്യമന്ത്രിയായി പുഷ്‌കര്‍ സിംഗ് ധാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ബേബി റാണി...
ഉത്തരാഖണ്ഡ് മഞ്ഞുമല ദുരന്തത്തിൽ മരണനിരക്ക് 71 ആയി ഉയർന്നു. അളകനന്ദ നദിയിൽ നിന്നും മറ്റുമായി ഇപ്പോഴും മൃതദേഹങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. 71...
ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ ദുരന്തത്തിൽ മരണമടഞ്ഞവരുടെ എണ്ണം 38 ആയി. ഒരു മൃതദേഹം ഋഷി ഗംഗ ഹൈഡൽ പ്രൊജക്ടിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ...
ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 34 ആയി. ഇന്നലെ രാത്രി രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി....
ഉത്തരാഖണ്ഡിലെ മന്ത്രിയുടെ ഭാര്യയ്ക്ക് കൊവിഡ്. മന്ത്രി സത്പാൽ മഹാരാജിന്റെ ഭാര്യ അമൃതാ റാവത്തിനാണ് കൊവിഡ് പോസിറ്റീവായത്. അമൃതയുടെ സ്രവം പരിശോധിച്ചത്...
ലോക്ക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങുന്ന ആളുകളെ പൊലീസ് പിടിച്ച് ഉപദേശിക്കുകയും തിരിച്ചയക്കുകയും വണ്ടി പിടിച്ച് വയ്ക്കുകയുമെല്ലാം ചെയ്യുന്നുണ്ട്. എന്നാൽ ഇംപോസിഷൻ എഴുതിച്ചാലോ?...
യു പിയിലും ഉത്തരാഖണ്ഡിലും വ്യാജമദ്യദുരന്തം. ഉത്തര്‍പ്രദേശിലെ സഹരന്‍പുറില്‍ 16 പേരും സമീപജില്ലയായ, ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ 12 പേരും മരിച്ചു. രണ്ട്...
ഉത്തരാഖണ്ഡിലെ പിതോറാഗഡില്‍ ശക്തമായ മഴയെ തുടര്‍ന്ന് ഉണ്ടായ മണ്ണിടിച്ചിലില്‍ മൂന്നു പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ...