Advertisement
ദുര്‍ഗാപൂജയ്ക്കിടെയുണ്ടായ തീപിടുത്തത്തില്‍ യുപിയില്‍ 1 മരണം; 52 പേര്‍ക്ക് ഗുരുതര പരുക്ക്

ദുര്‍ഗാപൂജയ്ക്കിടെയുണ്ടായ തീപിടുത്തത്തില്‍ ഉത്തര്‍പ്രദേശില്‍ ഒരാള്‍ മരിച്ചു. 52 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഞായറാഴ്ച വൈകിട്ടോടെ ഔറായി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്...

‘യാത്രക്കായി ട്രാക്ടർ ഉപയോ​ഗിക്കരുത്’; ജനങ്ങളോട് അഭ്യർഥിച്ച് ‌‌യോ​ഗി ആദിത്യനാഥ്

ഉത്തർപ്രദേശിൽ തീർത്ഥാടകർ സഞ്ചരിച്ച ട്രാക്ടർ കുളത്തിലേക്ക് മറിഞ്ഞ് 26 പേർ മരിച്ചതിന് പിന്നാലെ, ‌ട്രാക്ടർ യാത്രക്കായി ഉപയോ​ഗിക്കരുതെന്ന് ജനങ്ങളോട് അഭ്യർഥിച്ച്...

യു.പിയിൽ ട്രാക്ടർ മറിഞ്ഞ് 26 തീർത്ഥാടകർക്ക് ദാരുണാന്ത്യം; മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം ധനസഹായം

ഉത്തർപ്രദേശിൽ തീർത്ഥാടകർ സഞ്ചരിച്ച ട്രാക്ടർ കുളത്തിലേക്ക് മറിഞ്ഞ് 26 മരണം. സ്ത്രീകളും കുട്ടികളും മരിച്ചവരിൽ ഉൾപ്പെടും. ശനിയാഴ്ച രാത്രി ഉത്തർപ്രദേശിലെ...

പ്രാർത്ഥനയ്ക്ക് ശേഷം ദേശീയഗാനം ആലപിക്കണം; മദ്രസകളുടെ സമയക്രമം പുതുക്കി ഉത്തര്‍പ്രദേശ്

ഉത്തര്‍പ്രദേശിലെ മദ്രസകളുടെ സമയക്രമം പുതുക്കി. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 3 മണി വരെയാണ് സമയം.നേരത്തെ രാവിലെ 9...

യുപിയിൽ ദളിത് വിദ്യാർത്ഥിയെ മർദിച്ചു കൊന്ന അധ്യാപകൻ അറസ്റ്റിൽ

ഉത്തർപ്രദേശിൽ അക്ഷരപ്പിശക് വരുത്തിയ ദളിത് ബാലനെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ അധ്യാപകൻ അറസ്റ്റിൽ. സംഭവത്തിന് പിന്നാലെ ഒളിവിൽപ്പോയ അശ്വിനി സിംഗ്...

വിവാഹത്തിന് ആളുകള്‍ ഇടിച്ചുകയറി; ഭക്ഷണത്തിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി വീട്ടുകാര്‍

ഉത്തര്‍പ്രദേശിൽ വിവാഹത്തിന് ആളുകള്‍ ഇടിച്ചുകയറിയതോടെ ഭക്ഷണം വിളമ്പുന്നിടത്ത്‌ പ്രവേശിക്കാന്‍ ആധാര്‍ കാര്‍ഡ് ആവശ്യപ്പെട്ട് വധുവിന്റെ വീട്ടുകാര്‍. ഉത്തര്‍പ്രദേശിലെ അംറോഹയില്‍ നടന്ന...

പരീക്ഷയില്‍ അക്ഷരത്തെറ്റ് വരുത്തി; അധ്യാപകന്റെ ക്രൂരമര്‍ദനത്തിനിരയായ ദളിത് വിദ്യാര്‍ത്ഥി മരിച്ചു

അധ്യാപകന്റെ മര്‍ദനത്തിനിരയായ 15വയസുകാരനായ ദളിത് വിദ്യാര്‍ത്ഥി മരിച്ചു. യുപിയിലെ ഔറയ്യ ജില്ലയിലാണ് സംഭവം. നിഖിത് ദോഹ്രെ എന്ന പത്താം ക്ലാസ്...

പുഴയ്ക്ക് കുറുകെയുള്ള പാലം പൊളിച്ചു; ജെസിബി തലകുത്തനെ വെള്ളത്തിലേക്ക്, ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഉത്തര്‍പ്രദേശിൽ ഗംഗാനദിയ്ക്ക് കുറുകെയുള്ള പാലം പൊളിക്കുന്നതിനിടെ ജെസിബി പുഴയിലേക്ക് വീണു.ജെസിബിയിലുണ്ടായിരുന്ന ഡ്രൈവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത് . മുസാഫര്‍ ജില്ലയിലെ വര്‍ഷങ്ങള്‍...

വഴക്ക് പറഞ്ഞതിലെ പക; യുപിയില്‍ പ്രിന്‍സിപ്പലിന് നേരെ മൂന്ന് റൗണ്ട് വെടിയുതിര്‍ത്ത് പ്ലസ് ടു വിദ്യാര്‍ഥി

സ്‌കൂള്‍ പ്രിന്‍സിപ്പലിന് നേരെ വെടിവച്ച് പ്ലസ് ടു വിദ്യാര്‍ഥി. ഉത്തര്‍പ്രദേശിലെ സീതപൂരിലാണ് സംഭവം നടന്നത്. അധ്യാപകന് നേരെ വിദ്യാര്‍ഥി മൂന്ന്...

ഏഴു വയസുകാരിയെ 18 മണിക്കൂർ ക്ലാസ്റൂമിൽ പൂട്ടിയിട്ടു

ഉത്ത‌ർപ്രദേശിലെ സംഭാലിൽ ഏഴു വയസുള്ള പെൺകുട്ടിയെ സ്കൂളിൽ 18 മണിക്കൂർ പൂട്ടിയിട്ടു. ക്ലാസ് കഴിഞ്ഞ് കുട്ടികളാരെങ്കിലും റൂമിലുണ്ടോയെന്ന് പരിശോധിക്കാതെ ജീവനക്കാർ...

Page 46 of 81 1 44 45 46 47 48 81
Advertisement