മദ്യ മാഫിയക്കെതിരെ വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകൻ വാഹനാപകടത്തിൽ മരിച്ചു. ഉത്തർപ്രദേശിലെ പ്രതാപ്ഗറിലാണ് സംഭവം. 42കാരനായ സുലഭ് ശ്രീവാസ്തവ എന്നയാളാണ്...
കൊവിഡിൽ നിന്ന് ദിവ്യ സംരക്ഷണം തേടുന്ന ഭക്തരുടെ എണ്ണം വർദ്ധിച്ചതോടെ ഭരണകൂടം ഉത്തർപ്രദേശിലെ പ്രതാപ്ഗഡ് ജില്ലയിൽ പുതുതായി നിർമ്മിച്ച ‘കൊറോണ...
രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തിനു മൃതദേഹങ്ങൾ വലിച്ചെറിയാൻ ‘നദികൾ’ ഇല്ലെന്ന പരാമർശവുമായി മുംബൈ മേയർ കിഷോരി പെഡ്നേക്കർ. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിൽ...
ഉത്തർപ്രദേശിൽ ബസ് ട്രക്കുമായി ഇടിച്ച് അപകടം. 15 പേർ മരിച്ചു. 24 പേർക്ക് പരുക്കേറ്റു. പരുക്കേറ്റ നിരവധി പേരുടെ നില...
കൊവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ കർഫ്യൂ ഒഴിവാക്കിയതായി ഉത്തർപ്രദേശ് സർക്കാർ. സംസ്ഥാനത്തെ സജീവമായ കൊവിഡ് കേസുകളുടെ എണ്ണം 600 ന്...
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിൽ അയവ് വരുത്തി ഉത്തർപ്രദേശ് സർക്കാർ. രാത്രി കർഫ്യൂ, വാരാന്ത്യ കർഫ്യൂ എന്നിവ തുടരും.നിലവിൽ സംസ്ഥാനത്ത് മൂന്ന് ജില്ലകളിലൊഴികെ...
ഉത്തര്‍പ്രദേശില്‍ തുടര്‍ച്ചയായ വ്യാജമദ്യദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് സേനയില്‍ കൂട്ട സ്ഥലമാറ്റം. വിവിധ സ്റ്റേഷനുകളിലേക്ക് 500 ഓളം പേരെയാണ് സ്ഥലം മാറ്റിയത്....
കൊവിഡ് ബാധിച്ച് ഉത്തര്‍പ്രദേശില്‍ ഒരു കുടുംബത്തില്‍ ജീവന് നഷ്ടപ്പെട്ടത് ഏഴ് പേര്‍ക്ക്. ഇരുപത് ദിവസത്തിനിടെയാണ് ഏഴ് പേര് മരിച്ചത്. ലഖ്നൗവിനടുത്തുള്ള...
രാജ്യത്ത് അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് തയാറെടുപ്പുകൾ ആരംഭിച്ച് ബിജെപി. ഉത്തർപ്രദേശ്, പഞ്ചാബ്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ...
ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം നദിയിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. സഞ്ജയ് കുമാർ, മനോജ് കുമാർ...