Advertisement
‘മാധ്യമപ്രവർത്തനം മറയാക്കി’; സിദ്ദിഖ് കാപ്പൻ ഉൾപ്പെടെ നാല് പേർക്കെതിരെ കുറ്റപത്രം

സിദ്ദിഖ് കാപ്പൻ ഉൾപ്പെടെ നാല് പേർക്കെതിരെ ഉത്തർപ്രദേശ് പൊലീസിന്റെ കുറ്റപത്രം. സിദ്ദിഖ് കാപ്പനെതിരെ തെളിവുണ്ടെന്നാണ് ഉത്തർപ്രദേശ് പൊലീസിന്റെ വാദം. സിദ്ദിഖ്...

ബുർഖ നിരോധിക്കണം; വാങ്ക് വിളി പ്രാർത്ഥന തടസ്സപ്പെടുത്തുന്നു: യുപി മന്ത്രി

ബുർഖ ധരിക്കുന്നത് നിരോധിക്കണമെന്ന് ഉത്തർപ്രദേശ് മന്ത്രി അനന്ദ് സ്വരൂപ് ശുക്ല. ബുർഖ ധരിക്കുന്നത് പൈശാചികമായ ആചാരമാണെന്നും മനുഷ്യത്വവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു....

ഉത്തർപ്രദേശിൽ 50കാരിയെ കൂട്ടബലാത്സം​ഗം ചെയ്ത് കൊന്നു; രണ്ട് പേർ അറസ്റ്റിൽ

ഉത്തർപ്രദേശിൽ 50 കാരിയെ കൂട്ടബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തി. ബദ്വാർ ജില്ലയിലാണ് സംഭവം. അം​ഗൻവാടി ജീവനക്കാരിയാണ് കൊല്ലപ്പെട്ടത്. ജനുവരി മൂന്നാം തീയതിയാണ്...

ഉത്തർപ്രദേശിൽ വീണ്ടും പീഡനം; 22കാരിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കൂട്ട ബലാത്സംഗത്തിനിരയാക്കി

ഉത്തർപ്രദേശിൽ വീണ്ടും കൂട്ടബലാത്സംഗം. കാൺപൂർ ദേഹത് ജില്ലയിൽ 22കാരിയായ ദളിത് യുവതി കൂട്ട ബലാത്സംഗത്തിനിരയായി. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം....

ഹത്‌റാസ് പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് അഡീഷണൽ ചീഫ് സെക്രട്ടറിയും ഡിജിപിയും

ഹത്‌റാസ് പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി അവാനിഷ് അവാസ്തിയും ഡിജിപി ഹിതേഷ് ഡന്ദ്ര അവാസ്തിയും. പെൺകുട്ടിയുടെ ബന്ധുക്കളുമായി...

ഹത്‌റാസ് കൂട്ടബലാത്സംഗക്കൊല; ജന്തർ മന്തറിൽ ചന്ദ്രശേഖർ ആസാദിന്റെ നേതൃത്വത്തിൽ വൻ പ്രതിഷേധം; അണിചേർന്ന് അരവിന്ദ് കേജ്‌രിവാളും

ഉത്തർപ്രദേശിലെ ഹത്‌റാസിൽ 20കാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ഡൽഹി ജന്തർ മന്തറിൽ ഭീം ആർമി നേതാവ് ചന്ദ്രശേഖർ...

ഹത്‌റാസിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരെ തടഞ്ഞ് പൊലീസ്; ഡെറിക് ഒബ്രയാനെ നിലത്ത് തള്ളിയിട്ടു

ഉത്തർപ്രദേശിലെ ഹത്‌റാസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ കാണാൻ ശ്രമിച്ച തൃണമൂൽ കോൺഗ്രസ് പ്രവർത്തകരെ തടഞ്ഞ് പൊലീസ്. തൃണമൂൽ കോൺഗ്രസ്...

‘മാധ്യമങ്ങൾ വൈകാതെ പോകും; ഞങ്ങൾ ഇവിടെ ഉണ്ടാകും’; ഹത്‌റാസ് പെൺകുട്ടിയുടെ കുടുംബത്തിന് ജില്ലാ മജിസ്‌ട്രേറ്റിന്റെ ഭീഷണി

ഹത്‌റാസ് പെൺകുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തി ജില്ലാ മജിസ്‌ട്രേറ്റ് പ്രവീൺ കുമാർ ലശ്കർ. മാധ്യമങ്ങൾ വൈകാതെ പോകുമെന്നും തങ്ങൾ മാത്രമേ നിങ്ങൾക്കൊപ്പം...

ഹത്‌റാസ് പെൺകുട്ടി ബലാത്സംഗത്തിനിരയായിട്ടില്ലെന്ന് പൊലീസ്; രാഹുലും പ്രിയങ്കയും കരുതൽ കസ്റ്റഡിയിൽ

ഹത്‌റാസ് പെൺകുട്ടി ബലാത്സംഗത്തിനിരയായിട്ടില്ലെന്ന് പൊലീസ്. ഇതിന് ഫോറൻസിക് തെളിവില്ല. മരണ കാരണം കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ്. ജാതി സംഘർഷമുണ്ടാക്കാനുള്ള ശ്രമമാണ്...

ഉത്തർപ്രദേശിലെ ഗ്രാമീണനായ യുവാവിന് ഒന്നര കോടിയുടെ ജോലി വാഗ്ദാനവുമായി അമേരിക്കൻ കമ്പനി

ഉത്തർപ്രദേശിലെ ഗ്രാമത്തിൽ നിന്നുള്ള യുവാവിന് കോടികളുടെ ജോലി വാഗ്ദാനവുമായി അമേരിക്കൻ കമ്പനി. മക്കെൻസി എന്ന കമ്പനിയാണ് 1.75 കോടിയുടെ ജോബ്...

Page 14 of 23 1 12 13 14 15 16 23
Advertisement