കേരളത്തിലെ കൊവിഡ് വ്യാപനത്തിന് സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കേരള സര്‍ക്കാരിന്റെ വീഴ്ചയാണ് കൊവിഡ്...
സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി എ സമ്പത്തിനെതിരെ കെ മുരളീധരൻ എം പി. ലോക്ഡൗൺ വരുന്നുവെന്ന് അറിഞ്ഞപ്പോൾ തന്നെ...
സംസ്ഥാന സര്‍ക്കാരിന്റെ കയ്യിലിരിപ്പുകൊണ്ടാണ് രോഗവ്യാപനമുണ്ടായതെന്ന കേന്ദ്രമന്ത്രി വി മുരളീധരന്റെ പരാമർശം വിവരക്കേടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രമന്ത്രി സ്ഥാനത്തിനു ചേർന്ന...
യഥാർത്ഥ വസ്തുതകൾ മനസിലാക്കാൻ രാഷ്ട്രീയ തിമിരം ബാധിച്ച വി മുരളീധരന് സാധിക്കുന്നില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വി മുരളീധരന്റെ പ്രസ്താവന...
കേരളം ലോക്ക് ഡൗണിൽ പ്രഖ്യാപിച്ച ഇളവുകളിൽ തിരുത്ത് വരുത്തുമെന്ന് അറിഞ്ഞതിൽ സന്തോഷമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. മാധ്യമങ്ങളിൽ...
കൊവിഡ് 19നെതിരായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എംപി ഫണ്ടിൽ നിന്നും ഒരുകോടി രൂപ സംഭാവന നൽകി കേന്ദ്ര...
കേന്ദ്ര മന്ത്രി വി മുരളീധരൻ സെൽഫ് ക്വീറന്റീനിൽ. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഡോക്ടർ ജോലി ചെയ്ത ശ്രീചിത്ര ആശുപത്രിയിൽ...
കേന്ദ്ര സഹമന്ത്രി വി മുരളീധരനെതിരെ പരോക്ഷ വിമര്‍ശനവുമായി ടി പി സെന്‍കുമാര്‍. എസ്എന്‍ഡിപിയില്‍ ഇപ്പോഴുള്ളത് അഴിമതി നേതൃത്വമാണെന്നും വെള്ളാപ്പള്ളിക്കൊപ്പം പോകേണ്ടവര്‍...
മുസ്ലിം ലീഗില്‍ തീവ്രവാദികള്‍ ഉണ്ടെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്. മുസ്ലിംലീഗ്കാര് എല്ലാവരും തീവ്രവാദികള്‍ അല്ലെങ്കിലും ലീഗിനുള്ളില്‍ തീവ്രവാദികള്‍ ഉണ്ടന്നായിരുന്നു...
പൊലീസിനെതിരായ സിഎജി റിപ്പോര്‍ട്ടില്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് ഇടപെടുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. ഡിജിപിയുടെ വിദേശ യാത്രയിലും ഇടപെടല്‍ ഉണ്ടാകും....