പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹിയിലെ ഷഹീൻബാഗിൽ നടക്കുന്ന സമരത്തെ വിമർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. ഡൽഹിയിൽ ബിജെപി അധികാരത്തിലെത്തിയാൽ ഷഹീൻ...
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തുന്നു എന്നത് തെറ്റായ പ്രചാരണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. അമിത് ഷാ പങ്കെടുക്കുന്ന...
കേന്ദ്ര മന്ത്രി വി മുരളീധരന് നേരെ കൊച്ചിയില്‍ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൊച്ചിയില്‍ ഒരു സ്വകാര്യ പരിപാടിയില്‍...
കേന്ദ്രമന്ത്രി വി മുരളീധരന് കൊല്ലത്ത് കരിങ്കൊടി. എഐവൈഎഫ്-എഐഎസ്എഫ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. നേരത്തെ കണ്ണൂർ പഴയങ്ങാടിയിൽ കർണാടക മുഖ്യമന്ത്രി ബിഎസ്...
പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രതിഷേധക്കുന്നവരുമായി യാതൊരുവിധ ചര്‍ച്ചയ്ക്കും തയ്യാറല്ലന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. അക്രമമുണ്ടാകുമ്പോള്‍ പൊലീസ് വെടിവയ്ക്കും. ഇല്ലാത്ത...
പൗരത്വ നിയമ ഭേദഗതി കേരളത്തിൽ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ തള്ളി കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. പാർലമെന്റ്...
ശബരിമല ദർശനത്തിനു പോകുന്ന യുവതികൾ അർബൻ നക്സലുകളാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ശബരിമല കയറാൻ ആഗ്രഹിക്കുന്ന യുവതികൾ അരാജകവാദികളും നിരീശ്വരവാദികളുമായിരിക്കുമെന്നും...
പ്രളയവുമായി ബന്ധിപ്പിക്കാതെ പുതുചിന്തകളുമായി നവകേരളം നിർമിക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ട്വന്റിഫോർ റൗണ്ട് ടേബിളിൽ. നവകേരള പുനർനിർമാണത്തെക്കുറിച്ച്...
ശബരിമല പുനഃപരിശോധനാ ഹര്‍ജിയില്‍ സുപ്രിംകോടതി വിധി എതിരായാല്‍ ആചാരം സംരക്ഷിക്കുമെന്ന വാഗ്ദാനം കേന്ദ്രസര്‍ക്കാര്‍ പാലിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. പുനഃപരിശോധനാ...
നവോത്ഥാന സംരക്ഷണ സമിതി പരാജയപ്പെട്ടുവെന്ന് ബോധ്യപ്പെട്ടതിനാലാണ് ഇപ്പോൾ പലരും പിൻമാറുന്നതെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ. കേരളത്തിലെ ഹൈന്ദവ ഐക്യത്തിനായി എല്ലാ...