Advertisement
ഭർത്താവ് എറണാകുളം ജില്ലാ കളക്ടർ; ഭാര്യ കോട്ടയം കളക്ടർ; ജില്ലകളുടെ ഭരണചക്രം തിരിച്ച് ‘പവർ കപ്പിൾസ്’

കോട്ടയം എറണാകുളം ജില്ലകളുടെ ഭരണതലപ്പത്ത് ദമ്പതികൾ. എറണാകുളം ജില്ലാ കളക്ടറായി എൻ എസ് കെ ഉമേഷ് ചുമതല ഏറ്റെടുത്തതിനു പിന്നാലെ...

Advertisement