ഇടുക്കി വട്ടവടയിൽ പരിക്കേറ്റ ആദിവാസി സ്ത്രീയെ ചികിത്സയ്ക്കായി ചുമന്ന് കൊണ്ടുപോയത് 5 കിലോമീറ്ററിലേറെ ദൂരം. വാഹന സൗകര്യമില്ലാത്തതിനാലാണ് വത്സപ്പെട്ടി കുടിയിലെ...
മൂന്നാർ വട്ടവട റോഡിൽ കുണ്ടള ഡാമിന് സമീപം മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ഈ റോഡിലൂടെയുള്ള യാത്ര നിരോധിച്ചു. വിനോദസഞ്ചാരികളും മറ്റു യാത്രക്കാരും...
സംസ്ഥാനത്തെ മാതൃക പുനരധിവാസ പദ്ധതി എന്ന് വിശേഷിപ്പിക്കപ്പെട്ട വട്ടവട മാതൃക വില്ലേജ് പദ്ധതി അസ്തമിച്ചു.സ്ഥലവുമായി ബന്ധപ്പെട്ട രേഖകളുടെ അഭാവമാണ് പദ്ധതി...
ഇടുക്കി വട്ടവടയിൽ മുടി വെട്ടുന്നതിനെ ചൊല്ലിയുള്ള ജാതിവിവേചനത്തിന് വിരാമമിട്ട് പൊതു ബാർബർഷോപ്പ് ആരംഭിച്ചു. എസ് രാജേന്ദ്രൻ എംഎൽഎ ബാർബർ ഷോപ്പ്...
ഇടുക്കി വട്ടവടയിൽ കടുത്ത ജാതി വിവേജനം. ചക്ലിയ വിഭാഗത്തിൽപ്പെട്ടവർക്ക് മുടിയും താടിയും വെട്ടുന്നതിന് വിലക്ക് ഏർപ്പെടുത്തി. വിഷയത്തിൽ പട്ടികജാതി ക്ഷേമ...
കുടിവെള്ളം കിട്ടുന്നില്ലെന്ന് ആരോപിച്ച് ഇടുക്കി വട്ടവടയിലെ വീട്ടമ്മമാര്‍ കുടങ്ങളുമായി റോഡ് ഉപരോധിച്ചു. കോവിലൂരിലെ നാല് വാര്‍ഡുകളിലാണ് കഴിഞ്ഞ ഒരുമാസമായി കുടിവെള്ളം...
വട്ടവടയിൽ പഞ്ചായത്തംഗത്തിന് കുത്തേറ്റ സംഭവത്തിൽ പ്രതിക്ഷേധിച്ച് സിപിഎം ആഹ്വാനം ചെയ്ത ഹർത്താൽ പൂർണ്ണം. ഉച്ചയ്ക്ക് മുമ്പ് പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന്...
ഇടുക്കി വട്ടവടയിൽ സിപിഎം പഞ്ചായത്ത് അംഗത്തിന് കുത്തേറ്റതിൽ പ്രതിഷേധിച്ച് സിപിഎം ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. വികസന സ്റ്റാൻറിംഗ് കമ്മറ്റി...
മന്ത്രിസഭാ ഉപസമിതി വട്ടവടയിലെ നിര്‍ദിഷ്ട നീല കുറിഞ്ഞി ഉദ്യാനം ഇന്ന് സന്ദര്‍ശിക്കും. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍,വനം മന്ത്രി കെ...