Advertisement
pfi ban ആർഎസ്എസിൻ്റെയും എസ്പിഡിപിഐയുടെയും നിലനില്പ് പരസ്പര സഹായത്തോടെ; വി ഡി സതീശൻ

ആർഎസ്എസിൻ്റെയും എസ്പിഡിപിഐയുടെയും നിലനില്പ് പരസ്പര സഹായത്തോടെയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആർഎസ്എസും ഇതുപോലെ തന്നെ പ്രവർത്തിക്കുന്ന സംഘടനയാണ്. വെറുപ്പും...

‘ഗവർണറുടെ നിലപാട് സ്വാഗതം ചെയ്യുന്നു’; മുഖ്യമന്ത്രിയെയും ഗവർണറെയും വിമർശിച്ച് വിഡി സതീശൻ

ബില്ലുകളിൽ ഒപ്പിടില്ലെന്ന ഗവർണറുടെ നിലപാട് സ്വാഗതം ചെയ്യുന്നു എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അത് ഗവർണർ പറയുന്ന കാര്യങ്ങൾക്ക്...

വഖഫ് ബോർഡ് ബിൽ ഇന്ന് നിയമസഭയിൽ

വഖഫ് ബോർഡ് നിയമനം പി.എസ്.സിയ്ക്ക് വിട്ട നിയമം റദ്ദാക്കാനുള്ള ബിൽ ഇന്ന് നിയമസഭയിൽ. കഴിഞ്ഞ ഒക്ടോബറിൽ പാസാക്കിയ ബിൽ റദ്ദാക്കാൻ,...

നിയമസഭാ സമ്മേളനം ഇന്ന്‌ തുടങ്ങും

പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനം ഇന്ന് ആരംഭിക്കും. അസാധുവായ ഓർഡിനൻസുകൾക്ക് പകരം ബില്ലുകൾ പാസാക്കാനാണ് സഭ സമ്മേളിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ...

സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികം: പ്രത്യേക നിയമസഭാ സമ്മേളനം ചേരില്ല

സ്വാതന്ത്ര്യത്തിന്റെ 75 വാർഷികം പ്രമാണിച്ച് പ്രത്യേക നിയമസഭാ സമ്മേളനം ചേരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാർക്ക് ജില്ലകളിൽ സ്വാതന്ത്ര്യ ദിന...

വി.ഡി. സതീശനും മുല്ലപ്പള്ളി രാമചന്ദ്രനും ഒരു വേദിയിൽ

ചിന്തൻ ശിബിരത്തിലെ വിട്ടുനിൽക്കലിനു ശേഷം മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനൊപ്പം ഒരു വേദിയിൽ. കോഴിക്കോട് ഡിസിസിയിൽ കോൺഗ്രസ്...

ശബരിനാഥന്റെ ജാമ്യം മുഖ്യമന്ത്രിക്ക് ലഭിച്ച തിരിച്ചടി: വി.ഡി സതീശൻ

കെഎസ് ശബരിനാഥൻ്റെ ജാമ്യം മുഖ്യമന്ത്രിക്ക് ലഭിച്ച തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇതൊരു പ്രതിഷേധം മാത്രമായിരുന്നു, വധശ്രമമല്ലെന്ന് ആദ്യത്തെ...

കെ.കെ രമയ്ക്കെതിരായ പരാമർശം; എം.എം മണിയുടെ കോലം കത്തിച്ച് ആർ.എം.പി.ഐ പ്രതിഷേധം

നിയമസഭയിൽ എം.എം മണി കെ.കെ രമയ്ക്കെതിരെ നടത്തിയ പ്രസ്താവനയിൽ പ്രതിഷേധിച്ച് കോഴിക്കോട് ഓർക്കാട്ടേരിയിൽ എം.എം മണിയുടെ കോലം കത്തിച്ചു. ആർ.എം.പി.ഐയുടെ...

‘ആർഎസ്എസ് ബന്ധത്തിൽ സതീശൻ മൗനം വെടിയണം’ : കെ.വി തോമസ്

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ കെവി തോമസ്. ആർഎസ്എസ് ബന്ധത്തിൽ സതീശൻ മൗനം വെടിയണമെന്നും എന്താണ് നടന്നത് എന്ന്...

‘നേരത്തേ ഒരു ചെയറും ഇങ്ങനെ പറഞ്ഞിട്ടില്ല’; സമയം അനുവദിക്കുന്ന കാര്യത്തിൽ പ്രതിപക്ഷ നേതാവും സ്പീക്കറും തമ്മിൽ തർക്കം

നിയമസഭയിൽ സംസാരിക്കവേ സമയം അനുവദിക്കുന്ന കാര്യത്തിൽ പ്രതിപക്ഷ നേതാവും സ്പീക്കറും തമ്മിൽ തർക്കം. മുൻമന്ത്രി കെ.ടി. ജലീൽ സംസാരിച്ച് കഴിഞ്ഞതോടെ...

Page 30 of 33 1 28 29 30 31 32 33
Advertisement