Advertisement
ബെഹ്റ ഇനി വിജിലന്‍സ് ഡയറക്ടര്‍
ഡിജിപി ലോക്നാഥ് ബെഹ്റ ഇനി വിജിലന്‍സ് ഡയറക്ടര്‍. സംസ്ഥാന പോലീസ് മേധാവിയായി സെന്‍കുമാറിനെ സര്‍ക്കാര്‍ നിയമിച്ചതോടെയാണ് ബെഹ്റ വിജിലന്‍സ് തലപ്പത്ത്...
എന്തുകൊണ്ട് വിജിലൻസ് ഡയറക്ടറെ മാറ്റുന്നില്ല : ഹൈക്കോടതി
വിജിലൻസിനെതിരെ വീണ്ടും ഹൈക്കോടതി. വിജിലൻസ് ഡയറക്ടറെ മാറ്റാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചു. സംസ്ഥാനത്ത് വിജിലൻസ് അനാവശ്യ ഇടപെടൽ നടത്തുകയാണെന്നും കോടതി...
ജേക്കബ് തോമസിനെതിരെയുള്ള ഹര്‍ജികള്‍ തള്ളി
വിജിലന്‍സ് ഡയറക്ടര്‍ തോമസ് ജേക്കബിനെതിരെയുള്ള മൂന്ന് ഹര്‍ജികള്‍ വിജിലന്‍സ് കോടതി തള്ളി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് തള്ളിയത്. അനധികൃത സ്വത്ത് സമ്പാദനം...
പിന്നോട്ട് തള്ളിയില്ലെങ്കിൽ മുന്നോട്ട്; ജേക്കബ് തോമസ്
ഞാൻ എന്റെ ജോലിയാണ് ഇപ്പോൾ ചെയ്യുന്നതെന്നും ആ ജോലി തുടരുകയാണെന്നും ജേക്കബ് തോമസ് പറഞ്ഞു. ആക്കുളത്ത് ഡ്രഡ്ജിങ്ങുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാൻ...
Advertisement