തനിക്കെതിരെ വിജിലൻസ് നടത്തുന്ന റെയ്ഡ് തന്നെ അപമാനിക്കാനെന്ന് ഐഎഎസ് ഉദ്യോഗസ്ഥൻ ടോം ജോസ്. സ്വത്ത് നിയമപ്രകാരം വെളിപ്പെടുത്തിയതാണ്. അത് ചീഫ്...
സ്ഥാനം ഒഴിയുന്നുവെന്ന് ജേക്കബ് തോമസ് അറിയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി സഭയില്‍. കത്തില്‍ ചില അസ്വസ്ഥതകള്‍ മാത്രമാണ് പങ്കുവച്ചത്. ജേക്കബ് തോമസിന്റെ പരാതി പത്ര...
തന്റെ ഔദ്യോഗിക ഫോണും ഇ മെയിലും ചോർത്തിയതായി വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. ഇതേ തുടർന്ന് ജേക്കബ് തോമസ് ഡിജിപി...
വിജിലന്‍സ് ഡയറക്ടർ ഡി.ജി.പി ജേക്കബ് തോമസിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. രാജിയല്ല; ജേക്കബ് തോമസിനെ പുറത്താക്കണ’മെന്ന തലക്കെട്ടിലാണ് മുഖപ്രസംഗം. ജേക്കബ്...
വിജിലൻ ഡയറക്ടർ ജേക്കബ് തോമസിനെതിരെ വകുപ്പ് തല അച്ചടക്ക നടപടി വേണമെന്ന് ധനകാര്യ പരിശോധനാ വിഭാഗം. പ്രവർത്തനരഹിതമായ സോളാർ പാനൽ സ്ഥാപിച്ചതിലും...
ബന്ധുനിയമന വിവാദത്തിൽ പ്രാഥമിക അന്വേഷണം തുടങ്ങിയെന്ന് വിജിലൻസ്. എ ഡി പി കെഡി ബാബുവാണ് അന്വേഷണം കോടതിയെ അറിയിച്ചത്. മന്ത്രി...
ഇപി ജയരാജന് എതിരായ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെ നാളെ വിജിലന്‍സ് ഈ വിഷയത്തിലെ നിലപാട് അറിയിക്കും. ത്വരിത പരിശോധന വേണമെന്ന്...
കോഴിക്കോഴ കേസിലാണ് ഇത്. സത്യവാങ് മൂലത്തിനൊപ്പമാണ് തെളിവുകൾ ഹാജരാക്കിയത്. mani, vigilance, case...
മുൻ എംഎൽഎ എംവി ശ്രേയാംസ്‌കുമാർ 14 ഏക്കർ സർക്കാർ ഭൂമി കയ്യേറിയതായി വിജിലൻസ്. അനധികൃതമായി കൈവശം വെച്ചിരിക്കുന്ന വയനാട് കൃഷ്ണഗിരിയിലുള്ള...
മുൻ മന്ത്രി കെ ബാബുവിന്റെ അനധികൃത സ്വത്തിനെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ബാബുവിന്റെ പത്ത് വർഷത്തെ സ്വത്ത് വിവരങ്ങൾ പരിശോധിക്കാൻ വിജിലൻസ്...