Advertisement
മകളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത ജവാനെ തല്ലിക്കൊന്നു

മകളുടെ അശ്ലീല വീഡിയോ ഓൺലൈനിൽ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത അതിർത്തി രക്ഷാ സേന ജവാനെ തല്ലിക്കൊന്നു. ഗുജറാത്തിലെ നാദിയാദ് ജില്ലയിലെ...

വിരമിക്കുന്നതിന് മുമ്പുള്ള അന്തിമ സല്യൂട്ട് അമ്മയ്ക്ക് അർപ്പിച്ച് സൈനികൻ; വീഡിയോ വൈറൽ

അമ്മ എന്ന വാക്കിന് എന്തുമാത്രം അർത്ഥങ്ങളുണ്ട്. ഓരോരുത്തർക്കും ആ വാക്ക് നൽകുന്ന അർത്ഥം ഓരോന്നായിരിക്കും. ആദ്യമായി നാവിൽ വഴങ്ങുന്ന വാക്ക്,...

ബ്രഹ്മപുത്ര നദിയില്‍ തുടർച്ചയായി 10 മണിക്കൂര്‍ നീന്തി ബംഗാള്‍ കടുവ

ബ്രഹ്മപുത്ര നദി 10 മണിക്കൂര്‍ കൊണ്ട് 120 കിലോമീറ്റര്‍ നീന്തി കടന്ന് ബംഗാൾ കടുവ. അസമിലെ ഗുവഹാത്തിയിലെ ഒറംഗ നാഷണല്‍...

‘ഞാന്‍ നിങ്ങളുടെ വേലക്കാരിയല്ല’; യാത്രക്കാരനോട് ഇന്‍ഡിഗോ എയര്‍ ഹോസ്റ്റസ്; വിഡിയോ ട്വിറ്ററില്‍ ചര്‍ച്ചയാകുന്നു

വിമാനത്തിനുള്ളില്‍ ഭക്ഷണം നല്‍കുന്നതിനെച്ചൊല്ലി യാത്രക്കാരനും എയര്‍ ഹോസ്റ്റസും തമ്മില്‍ തര്‍ക്കമുണ്ടായ സംഭവത്തില്‍ പക്ഷം പിടിച്ച് ചര്‍ച്ചകളുമായി നെറ്റിസണ്‍സ്. ഞാന്‍ നിങ്ങളുടെ...

വേഗം പഠിച്ചോ, അച്ഛനെത്തി; ടിവി ഓഫാക്കാൻ ഓടിയെത്തി വളർത്തുനായ

കൗതുകവും സന്തോഷവും സങ്കടവും നിറയ്ക്കുന്ന നിരവധി വിഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ എന്നും കാണാറുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന...

ലോകകപ്പ് വിജയാഘോഷത്തിനിടെ മുന്നിൽ കേബിൾ; അർജൻ്റൈൻ താരങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: വിഡിയോ

ലോകകപ്പ് വിജയാഘോഷത്തിനിടെ അർജൻ്റൈൻ താരങ്ങൾ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ലോകകപ്പ് ട്രോഫിയുമായി അർജൻ്റീനയിലെത്തി ബ്യൂണസ് അയേഴ്സിലൂടെ തുറന്ന ബസിൽ...

ബിഹാറിൽ നിർമ്മാണത്തിലിരിക്കുന്ന പാലം ഉദ്ഘാടനത്തിന് മുമ്പ് തകർന്നുവീണു

ബീഹാറിലെ ബെഗുസാരായി ജില്ലയിൽ നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ ഒരു ഭാഗം തകർന്നു. 13 കോടിയിലേറെ രൂപ ചെലവിൽ നിർമിച്ച പാലം ഉദ്ഘാടനം...

ഡ്രസ്സിംഗ് റൂമിൽ ലോകകപ്പ് ട്രോഫിയുമായി ലയണൽ മെസ്സിയുടെ ഡാൻസ്

ഇന്നലെ ലോകകപ്പ് വേദിയിൽ ലോകം സാക്ഷ്യം വഹിച്ചത് ചരിത്രനിമിഷത്തിനാണ്. കണ്ണീരിന്റെ സന്തോഷത്തിന്റെ ആവേശത്തിന്റെ മണിക്കൂറുകൾ. 36 വർഷങ്ങൾക്ക് ശേഷം കപ്പുയര്‍ത്താന്‍...

വീൽചെയറിൽ വരുന്ന മുത്തശ്ശിയ്ക്ക് വളർത്തുനായയുടെ കരുതൽ; ഹൃദയസ്പർശിയായ വിഡിയോ

മനുഷ്യന്റെ ഉറ്റ ചങ്ങാതിയാണ് നായകൾ എന്നാണ് പറയാറ്. അത് ഏറെക്കുറെ ശെരിയുമാണ്. അതിന് എത്രയോ ഉദാഹരണങ്ങൾ നമുക്ക് ചുറ്റും തന്നെയുണ്ട്...

ശബരിമല ഡ്യൂട്ടിക്കിടയിൽ അതിമനോഹര ആലാപനവുമായി പോലീസുകാരൻ; വൈറലായി വിഡിയോ

സോഷ്യൽ മീഡിയയിലൂടെ നിരവധി വിഡിയോകൾ നമ്മൾ ദിവസവും കാണാറുണ്ട്. നമ്മുടെ കഴിവുകളും കലാവാസനകളും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ ഏറ്റവും നല്ല...

Page 12 of 74 1 10 11 12 13 14 74
Advertisement