Advertisement
‘ഞാൻ വലുതായിട്ട് അന്നെ കെട്ടട്ടേ’, ഇതൊരു ക്യൂട്ട് പ്രൊപോസൽ; ആളുകളെ ചിരിപ്പിച്ച് ഒരു കുറുമ്പൻ…

കുരുന്നുകളുടെ കളിയും ചിരിയും കുറുമ്പും നിറഞ്ഞ നിരവധി വീഡിയോകൾ എന്നും സോഷ്യൽ മീഡിയയിലൂടെ നമ്മൾ കാണാറുണ്ട്. അത്തരം ഒരു രസകരമായ...

പരസ്യം കാണാൻ തയ്യാറാണോ; ചെലവ് കുറഞ്ഞ പ്ലാനുമായി നെറ്റ്ഫ്ലിക്സ്…

ഏറെ ആരാധകരുള്ള ഒടിടി പ്ലാറ്റ്ഫോമാണ് നെറ്റ്ഫ്ലിക്സ്. ഈ വര്‍ഷം അവസാനത്തോടെ നെറ്റ്ഫ്‌ളിക്‌സില്‍ പരസ്യങ്ങള്‍ കാണിച്ച് തുടങ്ങും. കൂടുതൽ ആളുകളെ നെറ്റ്ഫ്ലിക്സിലേക്ക്...

അറുപതാം പിറന്നാളിന് 60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഇത് ഗൗതം അദാനിയുടെ പിറന്നാള്‍ സമ്മാനം…

ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളാണ് ഗൗതം അദാനി. അദ്ദേഹത്തിന്റെ 60-ാം പിറന്നാൾ ആഘോഷമാക്കുന്നതിന്റെ ഭാഗമായി 60,000 കോടി രൂപ...

ജീവിതം വ്യത്യസ്തമാകട്ടെ, കളർഫുളും; മിന്നും സ്‌കൂട്ടർ പരിചയപ്പെടുത്തി ആനന്ദ് മഹീന്ദ്ര…

ട്വിറ്ററിൽ വളരെ സജീവമാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹിന്ദ്ര. രസകരമായതും ആളുകളെ കണക്റ്റ് ചെയ്യാൻ സാധിക്കുന്നതുമായ നിരവധി ട്വീറ്റുകൾ...

ഇങ്ങനെ വേണം ആഘോഷിക്കാൻ; സോഷ്യൽ മീഡിയയിൽ ഹിറ്റായി കല്യാണക്കലവറയിലെ കല്യാണപ്പാട്ട്

കല്യാണം ഒരാഘോഷം തന്നെയാണ്. പാട്ടും ഡാൻസും സൊറ പറച്ചിലുമെല്ലാമായി എല്ലാവരും ഒത്തുകൂടുന്ന ദിവസം. കണ്ണൂരിലെ കല്യാണ വീട്ടിൽ നിന്നുള്ള ഒരു...

പട്ട് പുടവ, 100 കിലോഗ്രാം കേക്ക്; നായയ്ക്ക് ഗംഭീര പിറന്നാൾ ആഘോഷം; വിഡിയോ

വീട്ടിലെ വളർത്ത് മൃഗങ്ങളുടെ പിറന്നാൾ ആഘോഷിക്കാറുണ്ടോ ? ആഘോഷിക്കാറുണ്ടെങ്കിൽ തന്നെ ഏതറ്റം വരെ പോകാറുണ്ട് ? കർണാടകയിലെ ഒരു യുവാവിന്റെ...

“ഞങ്ങൾ ഒരുപാട് മിസ് ചെയ്തു”; കൈകുഞ്ഞുമായി ക്ലാസ്സിലെത്തിയ അധ്യാപികയെ സന്തോഷത്തോടെ വരവേറ്റ് കുരുന്നുകൾ…

സന്തോഷങ്ങൾ പങ്കുവെക്കാൻ ആണല്ലേ ഇഷ്ടപെടാത്തത്. അതുതന്നെയാകാം സോഷ്യൽ മീഡിയയ്ക്ക് ആളുകൾക്കിടയിൽ ഇത്ര സ്വീകാര്യത നൽകിയതും. ലോകത്തിന്റെ വിവിധ കോണിലെ കാര്യങ്ങൾ...

ഇതൊക്കെ സിംപിൾ; ആളുകളെ പൊട്ടിച്ചിരിപ്പിച്ച് ഗൊറില്ലയുടെ സൈക്കിൾ സവാരി…

നിരവധി വീഡിയോകളും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിലൂടെ ദിവസവും നമ്മുടെ മുന്നിലേക്ക് എത്തുന്നത്. പക്ഷികളുടെയും മൃഗങ്ങളുടെയും ദൃശ്യങ്ങൾക്കും ആരാധകർ ഏറെയാണ്. അങ്ങനെ...

ബിരുദദാന ചടങ്ങിൽ മാതാപിതാക്കൾ എത്തിയില്ല; നിറകണ്ണുകളോടെ നിന്ന വിദ്യാർത്ഥിയ്‌ക്കൊപ്പം വേദിയിൽ അവനെ അനുഗമിച്ച് അദ്ധ്യാപിക…

യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടുന്നത് ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിൽ ഒന്നായിരിക്കും. അതുകൊണ്ട് തന്നെയാകാം മാതാപിതാക്കൾക്കും കുടുംബാംഗങ്ങൾക്കും...

കണ്ണ് നനയ്ക്കുന്ന കാഴ്ച്ച; മാതാപിതാക്കളുടെ വിവാഹത്തിന് നിറചിരിയോടെ ഓടിയെത്തുന്ന ഭിന്നശേഷിക്കാരനായ മകൻ…

സോഷ്യൽ മീഡിയ നമുക്ക് മുന്നിലേക്ക് തുറക്കുന്നത് വളരെ വലിയ ലോകമാണ്. കൗതുകവും ആശ്ചര്യവും സന്തോഷവും സങ്കടവും തോന്നുന്ന നിരവധി സംഭവങ്ങൾ...

Page 16 of 60 1 14 15 16 17 18 60
Advertisement