സ്ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ വിസ്മയയുടെ കേസിൽ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കിരൺ കുമാർ നൽകിയ ഹർജിയിൽ നോട്ടീസ്...
സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ വിസ്മയയുടെ കേസില്‍ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കിരണ്‍ കുമാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി...
സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കൊല്ലം സ്വദേശിനിയായ വിസ്മയ ജീവനൊടുക്കിയ കേസില്‍ സുപ്രീംകോടതിയെ സമീപിച്ച് പ്രതി കിരണ്‍ കുമാര്‍. തനിക്കെതിരെ ശിക്ഷാവിധി...
വിസ്മയ കേസ് പ്രതി കിരണിന് പരോൾ ലഭിച്ചത് എങ്ങനെയെന്ന് അന്വേഷിക്കണമെന്ന് വിസ്മയുടെ പിതാവ് ത്രിവിക്രമൻ. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ത്രിവിക്രമൻ...
സ്ത്രീധന പീഡനത്തെത്തുടർന്ന് ആയൂർവേദ മെഡിക്കൽ വിദ്യാർത്ഥിനി വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി കിരൺ കുമാറിന് പരോൾ അനുവദിച്ച് ജയിൽ വകുപ്പ്....
നാടാകെ ചര്‍ച്ച ചെയ്ത സ്ത്രീധന മരണള്‍ക്ക് ശേഷവും പ്രബുദ്ധ കേരളത്തില്‍ വീണ്ടും സ്ത്രീധന പീഡനമുണ്ടാകുന്നുവെന്നതിന്റെ തെളിവാണ് പന്തീരങ്കാവില്‍ നിന്ന് ഇന്ന്...
ഭർതൃഗൃഹങ്ങളിൽ സ്ത്രീകൾക്കെതിരായ ക്രൂരതയും പീഡനവും വ്യാപകമായിരിക്കുന്നുവെന്ന് ഹൈക്കോടതി പരാമർശം. വിസ്മയ കേസിൽ ശിക്ഷ സ്റ്റേ ചെയ്യണമെന്ന പ്രതി കിരൺകുമാറിന്റെ ഹർജി...
കൊല്ലം വിസ്മയ കൊലക്കേസില്‍ ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രതി കിരണ്‍കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. വിചാരണ...
വിസ്മയയുടെ സഹോദരൻ ഉൾപ്പെടെ 26 പേർ ഇക്വിറ്റോറിയൽ ഗിനിയ സേനയുടെ തടവിലായ സംഭവത്തിൽ സർക്കാരുകളുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിസ്മയുടെ...
വിസ്മയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി രാജ്‌കുമാറിനെ എറണാകുളം എസിപി ആയി നിയമിച്ചു. മികവുറ്റ അന്വേഷണ ഉദ്യോഗസ്ഥൻ എന്ന് പേര്...