Advertisement
കടുവ ഒടുവിൽ കൂട്ടിൽ; വയനാട് മീനങ്ങാടി മൈലമ്പാടി, അപ്പാട് പ്രദേശങ്ങളെ വിറപ്പിച്ച കടുവയെ പിടികൂടി

വയനാട് മീനങ്ങാടി മൈലമ്പാടി, അപ്പാട് പ്രദേശങ്ങളെ വിറപ്പിച്ച കടുവ കൂട്ടിലായി. പാമ്പുംകൊല്ലി കാവുങ്ങൽ കുര്യൻ്റെ വീടിനു സമീപത്ത് സ്ഥാപിച്ച കൂട്ടിലാണ്...

‘ഇനി ഒരു രക്ഷിതാവിനും ഈ ഗതി വരരുത്’; സിദ്ധാർഥിന്റെ മരണം സിബിഐ അന്വഷിക്കണമെന്ന് രാഹുൽ ഗാന്ധി

പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി ജെ.എസ് സിദ്ധാർഥിൻ്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് രാഹുൽ ഗാന്ധി. ദിവസങ്ങളോളം മർദ്ദനത്തിനിരയായ സിദ്ധാർഥിൻ്റെ ദാരുണ...

രാഹുല്‍ രണ്ടിടത്ത് മത്സരിക്കും?; വയനാടും അമേഠിയും പരിഗണനയിലെന്ന് സൂചന

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാടിനൊപ്പം അമേഠയിലും മത്സരിച്ചേക്കുമെന്ന് സൂചനകള്‍. കഴിഞ്ഞ തവണ രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ച...

സിദ്ധാർത്ഥിൻ്റെ മരണം: മുഖ്യ സൂത്രധാരന് എം.എം മണിയുമായി അടുത്ത ബന്ധമുണ്ടെന്ന് ചെന്നിത്തല

പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി സിദ്ധാർത്ഥിൻ്റെ മരണത്തിൽ ആരോപണ വിധേയന് സിപിഐഎം നേതാവ് എം.എം മണിയുമായി അടുത്ത ബന്ധമുണ്ടെന്ന് രമേശ്...

സംസ്ഥാനത്ത് നാളെ KSU വിദ്യാഭ്യാസ ബന്ദ്

സംസ്ഥാനത്ത് നാളെ KSU വിദ്യാഭ്യാസ ബന്ദ്. വെറ്റിനറി സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിലുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് ആഹ്വനം. പൂക്കോട്...

പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥിന്റെ ആത്മഹത്യ; ആറുപേർ കസ്റ്റഡിയിൽ

പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥിന്റെ ആത്മഹത്യയിൽ ആറുപേർ കസ്റ്റഡിയിൽ. സിദ്ധാർത്ഥിനെ നേരിട്ട് മർദ്ദിച്ചവരാണ് കസ്റ്റഡിയിലുള്ളത്. ആറുപേരുടെയും അറസ്റ്റ് ഇന്നുണ്ടാകും. റാഗിംഗ്...

‘വയനാട് എനിക്ക് പുതിയ ഇടമല്ല, വയനാട്ടിൽ നിന്നാണ് ഞാൻ രാഷ്ട്രീയം പഠിച്ചത്’; ആനി രാജ

വയനാട്ടില്‍ മത്സരിച്ച് ജയിക്കുക എന്നതാണ് തന്റെ ഉത്തരവാദിത്തമെന്ന് സിപിഐ സ്ഥാനാര്‍ത്ഥി ആനി രാജ. സാധാരണക്കാരുടെ അടിസ്ഥാന വിഷയങ്ങള്‍ ഏറ്റെടുത്താണ് ഇതുവരെ...

ലോക്സഭാ തെരഞ്ഞെടുപ്പ്: വയനാട്ടിൽ 2 പേരുകൾ കൂടി പരിഗണിച്ച് സിപിഐ ജില്ലാ നേതൃത്വം

വയനാട് ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി പട്ടികയിലേക്ക് രണ്ട് പേരുകൾ കൂടി പരിഗണിച്ച് സിപിഐ ജില്ലാ നേതൃത്വം. സംസ്ഥാന ആക്റ്റിംഗ് സെക്രട്ടറി...

വയനാട്ടിലെ ആളെക്കൊല്ലി ആന; ബേലൂർ മഖ്ന കേരളത്തിലേക്ക് വരുന്നത് തടയുമെന്ന് കർണാടക

ബേലൂർ മഖ്നയെ ഉൾവനത്തിലേക്ക് തുരത്തുമെന്ന് ഉറപ്പ് നൽകി കർണാടക വനംവകുപ്പ്. നിലവിൽ നാഗർഹോള വനത്തിലുള്ള ആന കേരളത്തിലേക്ക് വരുന്നത് തടയുമെന്നും...

വയനാട്ടിൽ കമാൻഡ് കൺട്രോൾ സെന്റർ; സ്‌പെഷ്യൽ CCF ഓഫീസർക്ക് ചുമതല; വന്യജീവി ആക്രമണം തടയാൻ നടപടി

വയനാട്ടിലെ വന്യജീവി ആക്രമണം തടയാൻ നടപടി. വയനാട്ടിൽ കമാൻഡ് കൺട്രോൾ സെന്റർ ആരംഭിക്കും. താത്കാലികമായി കളക്ടറേറ്റിൽ പ്രവർത്തനം ആരംഭിക്കുന്ന സെന്റർ...

Page 43 of 112 1 41 42 43 44 45 112
Advertisement