വയനാട് കൊളവള്ളിയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ മയക്കുവെടിവച്ചു. മൂന്നരയോടെയാണ് സംഭവം. മയക്കുവെടിവയ്ക്കുന്നതിനിടെ ഒരു വാച്ചറെ കടുവ ആക്രമിച്ചു. ഡ്രോൺ നിരീക്ഷണത്തിലാണ്...
വയനാട് കൊളവള്ളിയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തി. കൊളവള്ളിയിലെ പാറകവലയിൽ കൃഷിയിടത്തിലാണ് കടുവയെ കണ്ടെത്തിയത്. ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിലിലാണ് വനപാലകർ...
വയനാട് ജില്ലയില്‍ സര്‍ക്കാര്‍ സ്വന്തം മെഡിക്കല്‍ കോളജ് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഡി.എം. വിംസ് എന്ന സ്വകാര്യ മെഡിക്കല്‍...
വയനാട് മാനന്തവാടിയില്‍ നിസ്ക്കരിക്കാന്‍ പളളിയിലെത്തിയ മഹല്ല് പ്രസിഡന്റിന്റെ ചെരുപ്പിനകത്ത് സാമൂഹ്യദ്രോഹികള്‍ വിദേശനിര്‍മിത പശ ഒഴിച്ചു. ചെരുപ്പില്‍ കാല് ഒട്ടിപ്പിടിച്ചതോടെ ആശുപത്രിയിലെത്തിച്ച്...
വയനാട്ടിൽ റോഡ് തൊഴിലാളികളോട് കാർ ഡ്രൈവറുടെ ക്രൂരത. വയനാട് എടവകയിൽ റോഡ് പണിക്കെത്തിയ തൊഴിലാളിയോടായിരുന്നു കാർ ഡ്രൈവറുടെ ക്രൂരത. വരിതെറ്റിച്ചെത്തിയത്...
വയനാട് മേപ്പാടി എരുമക്കൊല്ലിയില്‍ മാവോയിസ്റ്റ് സംഘം എത്തി. ആയുധധാരികളായ അഞ്ചാംഗ സംഘമാണ് എരുമക്കൊല്ലിയില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്തെ വീടുകളില്‍ കയറി...
പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വയനാട്ടില്‍ റിസോര്‍ട്ടുകളും ഹോംസ്റ്റേകളും ഹോട്ടലുകളും കേന്ദ്രീകരിച്ച് പൊലീസിന്റെ കര്‍ശന പരിശോധന. ആഘോഷങ്ങള്‍ക്ക് ലഹരി ഉപയോഗിക്കുന്നുണ്ടോ എന്നാണ് പ്രധാനമായും പൊലീസ്...
വയനാട് മെഡിക്കല്‍ കോളജ് സംബന്ധിച്ച് സര്‍ക്കാര്‍ ഗൗരവമായി ആലോചിച്ച് വരുന്നതായും ഏതാനും ദിവസങ്ങള്‍ക്കകം ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി...
മുന്നണിമാറ്റവും പ്രാദേശികവിഷയങ്ങളും പ്രധാനതെരഞ്ഞെടുപ്പ് ചര്‍ച്ചയായ വയനാട്ടിലും തെരഞ്ഞെടുപ്പ് ഫലം കാത്ത് മുന്നണികള്‍. കൂടിയ പോളിംഗ് ശതമാനം തങ്ങള്‍ക്കനുകൂലമെന്ന് മുന്നണികള്‍ പ്രതീക്ഷ...
വയനാട് കടച്ചിക്കുന്ന് ക്വാറി പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്. പരിസ്ഥിതി ലോല പ്രദേശത്തുള്ള കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് അന്വേഷണം നടത്തി...