ഓരോ ദിവസത്തിലേയും മനോഹര മുഹൂര്‍ത്തങ്ങള്‍ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസുകളാക്കാന്‍ പലര്‍ക്കും ഇഷ്ടമാണ്. സുഹൃത്തുക്കളുടെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസുകള്‍ കൃത്യമായി നോക്കാനും പലരും അവരുടെ...
അറിയാതെ ആര്‍ക്കെങ്കിലും അയച്ചുപോയ സന്ദേശം ഡിലീറ്റ് ചെയ്യാന്‍ നോക്കുമ്പോള്‍ അത് ഡിലീറ്റ് ഫോര്‍ മീ ആയിപ്പോകുന്ന അബദ്ധം ഒട്ടുമിക്ക വാട്ട്സ്ആപ്പ്...
ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ തുടർച്ചയായി ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ പ്രധാനിയാണ് മെറ്റയുടെ വാട്ട്‌സ്ആപ്പ്. ഇപ്പോൾ ഇതാ വിൻഡോസ് 11 ഡിവൈസുകളിൽ ഡൗൺലോഡ്...
കുറച്ച് മാസങ്ങളായി ഏറെ ചര്‍ച്ചയായ കമ്പാനിയന്‍ മോഡ് ഉടന്‍ വാട്ട്‌സ്ആപ്പിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഒരേസമയം ഒന്നിലധികം ഡിവൈസുകളില്‍ വാട്ട്‌സ്ആപ്പ് ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍...
നിലവിലെ മെസ്സേജിംഗ് അപ്പുകളിൽ ഏറ്റുവം ജനപ്രിയമായ പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് വാട്ട്സ്ആപ്പ്. ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവം ലഭിക്കുന്നതിനായി കമ്പനി നിരന്തരം അപ്‌ഡേറ്റുകൾ...
പുതിയ ലോകത്ത് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിനായിരിക്കുക എന്നതും ഒരു വലിയ ഉത്തരവാദിത്തമാണ്. തങ്ങള്‍ അഡ്മിനായ ഗ്രൂപ്പില്‍ ഗ്രൂപ്പിന്റെ നിയമാവലിക്ക് ചേരാത്തതോ...
സുഹൃത്തുക്കളില്‍ നിന്നും വാട്ട്‌സ്ആപ്പ് ലാസ്റ്റ് സീന്‍ ഒളിപ്പിച്ചുവയ്ക്കാന്‍ കഴിയുമെങ്കിലും ഓണ്‍ലൈനുണ്ടെങ്കില്‍ അത് മറച്ചുവയ്ക്കാന്‍ നിലവില്‍ വാട്ട്‌സ്ആപ്പില്‍ സൗകര്യമില്ല. എപ്പോഴും ഓണ്‍ലൈനിലാണല്ലോ...
വാട്ട്സ്ആപ്പ് സ്റ്റാറ്റസുകളില്‍ പുതിയ അപ്‌ഡേറ്റോടെ വലിയ മാറ്റങ്ങള്‍ വരുമെന്ന് വാബെറ്റാഇന്‍ഫോ റിപ്പോര്‍ട്ട്. വാട്ട്‌സ്ആപ്പ് സ്റ്റാറ്റസില്‍ ശബ്ദസന്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന...
അടിമുടി മാറ്റവും പുത്തന്‍ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്. സുരക്ഷയ്ക്കും ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദവുമായ നിരവധി ഫീച്ചറുകളാണ് പരീക്ഷിക്കുന്നത്. അബദ്ധത്തില്‍ അയച്ച മെസേജുകള്‍ നീക്കം...
പുതിയ ഫീച്ചറുകളുമായി വാട്സാപ്പ്. ഒരു ഗ്രൂപ്പിൽ 512 പേരെ വരെ ചേർക്കാൻ അനുവദിക്കുന്നതാണ് പ്രധാന ഫീച്ചറുകളിലൊന്ന്. പുതിയ ഗ്രൂപ്പ് സൈസ്...