Advertisement
യുപിയിൽ സ്വന്തം ഭാര്യയുടെയും കാമുകന്‍റെയും വിവാഹം നടത്തി ഭർത്താവ്; ഭാര്യ കൊല്ലുമെന്ന് ഭയം, കുട്ടികളെ വളർത്താമെന്നും യുവാവ്

ഉത്തർപ്രദേശിലെ ​ഗൊരഖ്പുരിൽ ഭാര്യയെ കാമുകനുമായി വിവാഹം കഴിപ്പിച്ച് യുവാവ്. ബബ്ലു എന്ന യുവാവാണ് 2017-ല്‍ താന്‍ വിവാഹം ചെയ്ത രാധികയും...

Advertisement