യോഗ ശീലമാക്കുന്നതിലൂടെ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. റിഷികേശില്‍ ഒരാഴ്ച നീണ്ട് നില്‍ക്കുന്ന രാജ്യാന്തര...
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഡൽഹിയിൽ പ്രചാരണം നടത്തുന്നതിൽ നിന്ന് വിലക്കണമെന്ന ആവശ്യവുമായി ആംആദ്മി. സിഎഎയ്‌ക്കെതിരെ ഷഹീൻ ബാഗിൽ പ്രക്ഷോഭം...
പ്രശസ്ത കഥക് നർത്തകി മഞ്ജരി ചതുർവേദിയുടെ നൃത്തം പാതിവഴിയിൽ നിർത്തിച്ച് ഉത്തർ പ്രദേശ് സർക്കാർ. മഞ്ജരി അവതരിപ്പിച്ചത് ഖവാലി (സൂഫി...
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ സംസാരിക്കുന്നവരെ ജീവനോടെ കുഴിച്ചുമൂടുമെന്ന് ഉത്തർപ്രദേശിലെ ബിജെപി നേതാവ് രഘുരാജ് സിംഗ്. ഒരു...
ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളുടെ മറവില്‍ അക്രമം നടത്തുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്....
അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനായി സംഭാവന ആവശ്യപ്പെട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഓരോ വീട്ടുകാരും പതിനൊന്ന് രൂപയും കല്ലും നൽകണമെന്നാണ്...
ഉന്നാവിൽ ബലാത്സംഗ കേസ് പ്രതികൾ തീകൊളുത്തിയ പെൺകുട്ടി മരിച്ച സംഭവം വേദനാജനകമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പെൺകുട്ടിയുടെ മരണം...
ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗത്തിനിരയാക്കി കത്തിച്ച പെൺകുട്ടിയുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും...
അലഹബാദിനും മുഗൾസരായിക്കും പിന്നാലെ താജ്‌മഹൽ സ്ഥിതി ചെയ്യുന്ന ആഗ്രയുടെ പേര് മാറ്റാൻ യോഗി സർക്കാർ ഒരുങ്ങുന്നു. ആഗ്ര എന്ന പേരു...
പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ പുറത്തായതോടെ മന്ത്രിയെ വിളിച്ചു വരുത്തി ശാസിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വനിതാ മന്ത്രി...