ശശി തരൂർ വിഷയം ചർച്ച ചെയ്യാനായി വിളിച്ചു ചേർത്ത കോട്ടയം യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയിൽ തർക്കം. പാർട്ടി ജില്ലാ...
കോട്ടയത്ത് ശശി തരൂര്‍ ഉദ്ഘാടകനായ പരിപാടിയെച്ചൊല്ലി യൂത്ത് കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത. ശശി തരൂരിനെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടി അനവസരത്തിലാണെന്നാണ് കോട്ടയം...
കോട്ടയം പാലായില്‍ വീണ്ടും പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒഴിവാക്കി യൂത്ത് കോണ്‍ഗ്രസ് പരിപാടിയുടെ പോസ്റ്റര്‍. യൂത്ത് കോണ്‍ഗ്രസ്...
ശശി തരൂരിനെ പങ്കെടുപ്പിച്ചുകൊണ്ടുള്ള യൂത്ത് കോണ്‍ഗ്രസ് പരിപാടിയെ തള്ളി കോട്ടയം ഡിസിസി. ജില്ലയിലെ നേതാക്കളുമായി കൂടിയാലോചിച്ചില്ലെന്നാണ് വിമര്‍ശനം. യൂത്ത് കോണ്‍ഗ്രസിന്റെ...
കോൺഗ്രസ് എം.പി ശശി തരൂരിന് അഭിവാദ്യമർപ്പിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ഒരു വിഭാഗം കോൺഗ്രസ് – യൂത്ത് കോൺഗ്രസ് നേതാക്കൾ...
ശശി തരൂരിന് വിലക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. സംവാദ പരിപാടിയിൽ നിന്നും തടഞ്ഞു എന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. തരൂർ...
കോൺഗ്രസ് പരിപാടികളിൽ നിന്ന് തനിക്ക് വിലക്കില്ലെന്ന് ശശി തരൂർ എംപി. തനിക്ക് ആരെയും ഭയമില്ല, തന്നെയും ആരും ഭയപ്പെടേണ്ടെന്നും അദ്ദേഹം...
കൊച്ചിയിൽ അഞ്ചുവയസുകാരനെ നഗ്നനാക്കി നിലത്ത് കിടത്തിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. നഗരസഭയ്ക്കെതിരെയുള്ള...
കൊച്ചിയില്‍ കാനയില്‍ വീണ് കുട്ടിക്ക് പരുക്കേറ്റ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം അതിരുകടന്നു. മേയര്‍ സ്ഥലത്തുണ്ടെന്ന ബാനറുമായി അഞ്ചുവയസുകാരനെ നിലത്തുകിടത്തിയായിരുന്നു...
മലപ്പുറം ടൗണിൽ യൂത്ത് കോൺഗ്രസിന്റെ ഫുട്ബോൾ ഘോഷയാത്ര. കോൺഗ്രസ് കൊടികളൊന്നും ഇല്ലാതെയായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിലിന്‍റെ...