യൂത്ത് ലീഗ് തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ കെ റെയിൽ വിരുദ്ധ സമരത്തിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ പൊലീസ്...
കാലിക്കറ്റ് സർവകലാശാലയിൽ യൂത്ത് ലീഗിന്റെ പ്രതിഷേധം. സിൻഡിക്കേറ്റ് യോഗം നടക്കുന്ന സെനറ്റ് ഹൗസിനു മുന്നിൽ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. സമയബന്ധിതമായി...
കൊവിഡ് മാനദണ്ഡം ലംഘിച്ച് യൂത്ത് ലീഗ് യോഗം. കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫിസിലാണ് യോഗം നടന്നത്. യോഗത്തില്‍ നേതാക്കളടക്കം നൂറോളം...
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രഖ്യാപിച്ച് മിനിറ്റുകള്‍ക്കുള്ളില്‍മരവിപ്പിച്ചു. മലപ്പുറം, എറണാകുളം ജില്ലകളില്‍ നിന്നുള്ള കൗൺസിൽ അംഗങ്ങള്‍പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് തീരുമാനം....
യൂത്ത്‌ലീഗ് 11 അംഗ സംസ്ഥാന ഭാരവാഹി പട്ടിക പ്രഖാപിച്ചു. സംസ്ഥാന കമ്മിറ്റിയില്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രസിഡന്റായും, പി...
ഇടുക്കി യൂത്ത് ലീഗിൽ നേതാക്കളുടെ കൂട്ടരാജി. യൂത്ത് ലീഗ് ഇടുക്കി ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ ഏഴ് ഭാരവാഹികളാണ് രാജിവച്ചത്. രാജിവച്ചവരിൽ...
എംഎസ്എഫ് ഹരിത ഭാരവാഹികളുടെ പരാതിയില്‍ പ്രതികരണവുമായി പി കെ നവാസ്. പരാതിക്ക് പിന്നില്‍ ‘ഹരിത’ മലപ്പുറം ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചതിലുണ്ടായ...
കത്വ ഫണ്ട് തട്ടിപ്പ് കേസില്‍ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കേസിലെ രണ്ടാം...
മുഈന്‍ അലി തങ്ങള്‍ക്ക് വീഴ്ച പറ്റിയെന്ന് മുസ്ലിം ലീഗ് നേതൃത്വം. മുഈനലിയുടെ പ്രവര്‍ത്തനം പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്ന ലീഗ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു....
കത്വ പെണ്‍കുട്ടിക്കായി പണസമാഹരണം നടത്തി തിരിമറി നടത്തിയെന്ന പരാതിയില്‍ യൂത്ത് ലീഗ് നേതാവ് സി കെ സുബൈര്‍ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ്...