ഇ – കൊമേഴ്‌സ് കമ്പനികളുടെ പ്രവര്‍ത്തനത്തിനുള്ള നിയമങ്ങള്‍ കര്‍ശനമാക്കി കേന്ദ്രസര്‍ക്കാര്‍. വെബ്‌സൈറ്റുകളില്‍ വില്‍പനയ്ക്ക് വയ്ക്കുന്ന സാധനങ്ങള്‍ ഏത് രാജ്യത്ത് നിന്ന്...
ഗൂഗിൾ ക്രോം, സഫാരി വെബ് ബ്രൗസറുകളിൽ ഒന്നിലധികം സാങ്കേതിക പിഴവുകൾ കണ്ടെത്തി ഇന്ത്യൻ...
ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉടന്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് നിര്‍ദേശം നല്‍കി ഇന്ത്യയുടെ സൈബര്‍...
കൊറോണ വൈറസ് പടര്‍ന്നുപിടിച്ചതോടെ എല്ലാവരും വീടുകളിലാണ്. ഒട്ടുമിക്ക സ്ഥാപനങ്ങളും വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കി കഴിഞ്ഞു. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമാണ്...
ലോകത്ത് ഏറ്റവും അധികം ഡൗൺലോഡ് ചെയ്യപ്പെട്ട കൊവിഡ്-19 ട്രേസിംഗ് ആപ്ലിക്കേഷൻ എന്ന നേട്ടം ഇന്ത്യയുടെ ആരോഗ്യ സേതു ആപ്ലിക്കേഷന്. സെൻസർ...
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്വിറ്ററിൽ ഫോളോ ചെയ്യുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർധന. ഇന്നലെ ട്വിറ്ററിൽ മോദിയെ ഫോളോ ചെയ്യുന്നവരുടെ എണ്ണം ആറുകോടിയായി...
ചെറു കൃത്രിമ ഉപഗ്രഹങ്ങളിൽ നിന്നും നേരിട്ട് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്റ്റിവിറ്റി എത്തിക്കുന്ന സ്റ്റാർലിങ്ക് ബ്രോഡ്ബാൻഡ് പദ്ധതി യാഥാർത്ഥ്യത്തിലേക്ക്. ഇലോൺ മസ്‌കിന്റെ...
റിലയന്‍സിന്റെ വാര്‍ഷിക ജനറല്‍ മീറ്റ് ഇക്കഴിഞ്ഞ ദിവസമാണ് നടന്നത്. ഈ മീറ്റിംഗ് ഏറെ ശ്രദ്ധേയമായത് റിലയന്‍സ് അവതരിപ്പിച്ച ജിയോ ഗ്ലാസ്...
കൊവിഡ് രോഗികളെ നിരീക്ഷിക്കാനും ഇനി റോബോട്ട്. പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ‘ടോമോഡാച്ചി’ എന്ന് പേരുള്ള റോബോട്ട്...