വാഹനാപകടങ്ങൾ ഉണ്ടാകാൻ ഏറെകുറെ കാരണമാകുന്നത് ഉറക്കമാണ്. ഡ്രൈവർ ഉറങ്ങിപ്പോയതിനാൽ ഇന്ത്യയിൽ ഇതുവരെ സംഭവിച്ച അപകടങ്ങളും ഏറെയാണ്. എന്നാൽ, ഡ്രൈവർമാർ ഉറങ്ങാൻ...
സ്മാർട്ട് ഫോൺ രംഗത്തോട് വിട പറഞ്ഞ് എൽജി ഇലക്ട്രോണിക്സ്. മൊബൈൽ വ്യവസായ രംഗത്ത്...
50 കോടി ഉപയോക്താക്കളുടെ ഫോൺ നമ്പറുകളും മറ്റു അടിസ്ഥാന വിവരങ്ങളുമുൾപ്പെടെ ചോർത്തി വിൽപ്പനക്ക്...
അന്ധയായ സ്ത്രീക്കും അവരുടെ വളർത്തു നായക്കും യാത്ര നിഷേധിച്ചതിന് പ്രമുഖ റൈഡ് ഷെയർ ആപ്പായ ഊബറിന് 1.1 ദശലക്ഷം അമേരിക്കൻ...
ട്വിറ്ററിന്റെ ഫ്ളീറ്റ്സിൽ ജിഫുകളുടെയും ട്വിമോജികളുടെയും രൂപത്തിൽ സ്റ്റിക്കറുകൾ ഉപയോഗിക്കാനുള്ള ഫീച്ചർ വന്നു. ട്വിറ്ററിന്റെ ഡിസപ്പിയറിംഗ് പോസ്റ്റ് ഫീച്ചറാണ് ഫ്ളീറ്റ്സ്. ആൻഡ്രോയ്ഡ്,...
വാട്സ്ആപ്പ് ആപ്പിന്റെ ഉള്ളിൽ നിറം മാറ്റാനുള്ള ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിക്കും.ആപ്പിന്റെ ഫീച്ചറുകൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടുന്ന വാട്സ്ആപ്പ് ബീറ്റ ഇൻഫോയാണ്...
ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനം ഇന്ത്യയിൽ വിലക്കിയേക്കുമെന്ന് റിപ്പോർട്ട്. സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങളുടെ ബീറ്റാ പതിപ്പ് മുൻകൂട്ടി...
ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം വര്‍ധിച്ചതോടെ യുട്യൂബില്‍ വിഡിയോകള്‍ കാണുന്നവരുടെ എണ്ണവും ഏറെ വര്‍ധിച്ചിട്ടുണ്ട്. യുട്യൂബില്‍ വ്ളോഗുകളും മറ്റ് വിഡിയോകളും അപ്ലോഡ്...
ഫോട്ടോഷെയറിംഗ് ആപ്ലിക്കേഷനായ ഇന്‍സ്റ്റഗ്രാം വീണ്ടും പണിമുടക്കിയതായി റിപ്പോര്‍ട്ട്. ആപ്ലിക്കേഷന്‍ തുറക്കാനാകുന്നില്ലെന്ന് നിരവധിപേര്‍ ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ മാസം...