ലോകത്തില്‍ എട്ടില്‍ ഒന്ന് സ്ത്രീകള്‍ 18 വയസിന് മുന്‍പ് ബലാത്സംഗത്തിനോ ലൈംഗികാതിക്രമത്തിനോ ഇരയായിട്ടുണ്ടെന്ന് വ്യക്തമാക്കി യൂണിസെഫ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ അതിക്രമത്തിനിരയായ...
മലയാളത്തിന്റെ സൂപ്പര്‍താരം നിവിന്‍ പോളിയുടെ ജന്മദിനമാണ് ഇന്ന്. 1984 ഒക്ടോബര്‍ 11 ന്...
പാലക്കാട് വോട്ട് കച്ചവടം ഉണ്ടെന്ന പിവി അന്‍വറിന്റെ ആരോപണം തള്ളി സിപിഐഎം പോളിറ്റ്...
പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ഥിയെ നിര്‍ത്തി മത്സരിപ്പിച്ചേക്കുമെന്ന് പിവി അന്‍വര്‍. നല്ല സ്ഥാനാര്‍ഥികളെ കിട്ടിയാല്‍ രണ്ടു മണ്ഡലങ്ങളിലും മത്സരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു....
സംസ്ഥാന സർക്കാർ അടുത്ത വർഷം നൽകുന്ന പൊതു അവധികളുടെയും നിയന്ത്രിത അവധികളുടെയും പട്ടിക പ്രഖ്യാപിച്ചു. അടുത്ത വർഷത്തെ പ്രധാനപ്പെട്ട അഞ്ച്...
വ്യവസായ രംഗത്തെ അതികായന്‍ രത്തന്‍ ടാറ്റയുടെ വിയോഗത്തില്‍ വിലപിക്കുകയാണ് രാജ്യം. അതിസമ്പന്ന പാഴ്‌സി കുടുംബത്തില്‍ ജനിച്ചിട്ടും ജനങ്ങള്‍ക്കൊപ്പം ചേര്‍ന്നു നിന്ന...
ഓണം ബമ്പർ അടിച്ചതിൽ ദൈവത്തിന് നന്ദിയെന്ന് അൽത്താഫിന്റെ മകൾ 24 നോട്. ഒരു പുതിയ വീട് വേണം. നിലവിൽ വാടക...
ഓരോ ഇന്ത്യക്കാരുടെയും ജീവിതത്തിലെ സ്ഥിരം സാന്നിധ്യമാണ് ടാറ്റ ഗ്രൂപ്പ്. ഉരുക്കുമുതൽ ഉപ്പുവരെ വരെ നീളുന്ന വ്യവസായ സാമ്രാജ്യം. അതിനെ ഇക്കാണുന്ന...
രജനികാന്തിനെ നായകനാക്കി ടി.ജെ.ഝാനവേല്‍ സംവിധാനം ചെയ്ത ‘വേട്ടയ്യൻ’ ആദ്യ ഷോ പൂര്‍ത്തിയാകുമ്പോള്‍ മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. വമ്പൻ റിലീസായി എത്തിയ...