Advertisement

സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശം: അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പുണെ കോടതി

‘മുട്ടുകാല്‍ തല്ലി ഓടിക്കും’; ആലത്തൂര്‍ എസ്എന്‍ കോളേജിലെ കെഎസ്‌യു പ്രവര്‍ത്തകന് എസ്എഫ്‌ഐ നേതാവിന്റെ ഭീഷണി

പാലക്കാട് ആലത്തൂര്‍ എസ്എന്‍ കോളേജിലെ കെഎസ്‌യു പ്രവര്‍ത്തകന് എസ്എഫ്‌ഐ നേതാവിന്റെ ഭീഷണി. മുട്ടുകാല്‍ തല്ലി ഓടിക്കുമെന്നാണ് ഭീഷണി.കെഎസ്‌യു പ്രവര്‍ത്തകന്‍ അഫ്‌സലിനെയാണ്...

പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് സിപിഐഎം; സ്ഥാനാര്‍ഥികളുടെ പട്ടിക നല്‍കാന്‍ ജില്ലാ കമ്മിറ്റികള്‍ക്ക് നിര്‍ദേശം

പ്രഖ്യാപനം വരുന്നതിനു മുന്നേ പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കാന്‍ സിപിഐഎം. സ്ഥാനാര്‍ഥികളുടെ...

വിജയ്‌യുടെ അവസാന ചിത്രത്തിന് തുടക്കം; പൂജയിൽ തിളങ്ങി മമിത ബൈജു

നടന്‍ വിജയ്‌യുടെ സിനിമാ കരിയറിലെ അവസാന ചിത്രമായ ദളപതി 69ന്റെ പൂജ ചെന്നൈയിൽ...

കുച്ചിപ്പുഡി വേഷത്തിൽ ‘മനസ്സിലായോ…’ പാട്ടിനൊപ്പം വൈറലായി പ്രാർഥന പ്രകാശ്, പ്രശംസിച്ച് സംഗീത സംവിധായകൻ അനിരുദ്ധ്

രജനീകാന്തിന്റെ വേട്ടയ്യൻ സിനിമയിലെ ‘മനസിലായോ…’ എന്ന ഗാനത്തിന് കുച്ചിപ്പുഡി വേഷത്തിൽ ചുവടുവയ്ക്കുന്ന കുട്ടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ‘മനസിലായോ…’ എന്ന...

’44 വർഷത്തെ സിനിമ ജീവിതം, വില്ലനായി തുടങ്ങി, നായകനായി വളര്‍ന്നു, ഇനി സംവിധായകൻ’; കച്ചമുറുക്കി ഡയറക്ടർ മോഹൻലാൽ

ആദ്യം പ്രതിനായകനായും പിന്നീട് നായകനായും മലയാളികളെ ത്രസിപ്പിച്ച മോഹൻലാൽ സംവിധായകൻ ആയെത്തുമ്പോൾ എങ്ങനെയുണ്ടെന്നറിയാൻ പ്രേക്ഷകർ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി....

ടിവികെ സമ്മേളനത്തിന് മുന്നോടിയായി വിഴുപ്പുറത്ത് ഭൂമിപൂജ: പ്രവര്‍ത്തകര്‍ക്ക് വിജയ്‌യുടെ കത്തും

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനത്തിന് മുന്‍പ് പ്രവര്‍ത്തകര്‍ക്ക് കത്തെഴുതി നടന്‍ വിജയ്. വിമര്‍ശകരുടെ നിരവധി ചേദ്യങ്ങള്‍ക്ക് സമ്മേളനത്തില്‍ മറുപടി...

ചിത്രകാരിയായി ജ്യോതിർമയി; ‘ബോ​ഗയ്ൻവില്ല’ യിലെ രണ്ടാമത്തെ ഗാനംപുറത്ത്

കുഞ്ചാക്കോ ബോബൻ ഫഹദ് ഫാസിൽ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ബോ​ഗയ്ൻവില്ല’ യുടെ...

ബിജെപിക്കായി പ്രചാരണം; ഒരു മണിക്കൂറിന് ശേഷം കോണ്‍ഗ്രസില്‍; ഹരിയാനയില്‍ ചര്‍ച്ചയായി ബിജെപി നേതാവിന്റെ കൂടുമാറ്റം

ഉച്ചയ്ക്ക് 1.45നും 2.45നും ഇടയിലുള്ള ഒരു മണിക്കൂര്‍ കൊണ്ട് ഹരിയാനയിലെ പ്രമുഖ ദളിത് നേതാവ് അശോക് തന്‍വാര്‍ ബിജെപിയില്‍ നിന്നും...

കുവൈത്തിന്റെ ജിഡിപിയേക്കാള്‍ കൂടുതല്‍ ആസ്തി: ജെഫ് ബെസോസിനെ മറികടന്ന് ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പന്നനായി സുക്കര്‍ബര്‍ഗ്

ആമസോണ്‍ മേധാമി ജെഫ് ബെസോസിനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നനായി മാര്‍ക്ക് സുക്കര്‍ബര്‍ഗ്. മെറ്റയുടെ ഓഹരി മൂല്യം...

Page 110 of 623 1 108 109 110 111 112 623
Advertisement
X
Exit mobile version
Top