Advertisement

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; ഇന്ന് കുറഞ്ഞത് 320 രൂപ

കൊച്ചിയിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യത; രണ്ട് ദിവസത്തിനിടെ പെയ്തത് 200mm മഴ

കൊച്ചിയിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യത. രാത്രി മഴ മാറി നിന്നതിനാൽ വെള്ളക്കെട്ടുകൾ ഒഴിവായി. ശരാശരി 200mm മഴയാണ് കഴിഞ്ഞ...

ഇസ്രയേല്‍ റോക്കറ്റ് ഷെല്ലുകളില്‍ ‘അവരെ തീര്‍ത്തുകളഞ്ഞേക്കൂ’ എന്ന വെറുപ്പ് സന്ദേശമെഴുതി നിക്കി ഹെയ്‌ലി; അവരെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന് സോഷ്യല്‍ മീഡിയ

ഇസ്രയേലി റോക്കറ്റ് ഷെല്ലുകളിലും ബോംബുകളിലും വെറുപ്പ് നിറഞ്ഞ സന്ദേശങ്ങള്‍ എഴുതിവച്ച അമേരിക്കന്‍ രാഷ്ട്രീയ...

‘ആവേശം’ ലേശം കൂടിപ്പോയി; സഫാരി കാറിൽ സ്വിമ്മിം​ഗ് പൂൾ ഒരുക്കി സഞ്ചരിച്ചുകൊണ്ട് കുളിച്ച യൂട്യൂബർ സഞ്ജു ടെക്കിയ്ക്കെതിരെ നടപടി

കാറിനുള്ളിൽ ആവേശം സിനിമാ മോഡൽ സ്വിമ്മിം​ഗ് പൂൾ ഒരുക്കിയ യൂട്യൂബർ സഞ്ജു ടെക്കിയ്ക്കെതിരെ...

കമ്പിയിൽ കോർത്തും തല്ലിയും പാമ്പ് പിടുത്തം; അപകടകരമായ രീതിയിൽ രാജവെമ്പാലയെ പിടികൂടുന്ന ദൃശ്യങ്ങൾ പുറത്ത്

തൃശൂർ എച്ചിപ്പാറയിൽ അപകടകരമായ രീതിയിൽ രാജവെമ്പാലയെ പിടികൂടുന്ന ദൃശ്യങ്ങൾ പുറത്ത്. വനംവകുപ്പ് ഉദ്യോഗസ്ഥർ നോക്കിനിൽക്കെയാണ് രണ്ടു യുവാക്കൾ രാജവെമ്പാലയെ പിടികൂടുന്നത്....

സംസ്ഥാനത്ത് കനത്ത മഴയിൽ രണ്ട് മരണം; പലയിടങ്ങളിലും വൻ നാശനഷ്ടവും വെള്ളക്കെട്ടും

സംസ്ഥാനത്ത് കനത്ത മഴയിൽ രണ്ട് മരണം. കൊച്ചിയിൽ വെള്ളക്കെട്ടിൽ വീണ് മത്സ്യത്തൊഴിലാളിയും കാസർകോട്ട് മിന്നലേറ്റ് വയോധികനും മരിച്ചു. കണ്ണൂരിൽ മേൽക്കൂര...

കൊടുവള്ളിയിൽ നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചു കയറി അപകടം; പത്തിലധികം പേർക്ക് പരുക്ക്

കോഴിക്കോട് കൊടുവള്ളിയിൽ നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ പത്തിലധികം പേർക്ക് പരുക്ക്. കൊടുവള്ളി മദ്രസ ബസാർ...

സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ വില അറിയാം

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഇന്ന് ഗ്രാമിന് 6640 രൂപയാണ്. ഒരു പവൻ സ്വർണത്തിന് വില 53,120 രൂപയിൽ വ്യാപാരം പുരോഗമിക്കുന്നു....

ഡോംബിവലിയിൽ കെമിക്കൽ ഫാക്ടറിയിൽ പൊട്ടിത്തെറി; 4 മരണം

മുംബൈയ്ക്കടുത്ത് ഡോംബിവലിയിൽ കെമിക്കൽ ഫാക്ടറിയിൽ പൊട്ടിത്തെറി. 4 തൊഴിലാളികൾ മരിച്ചു. മുപ്പതോളം പേർക്ക് പരിക്കേറ്റു. ( 4 Dead As...

പലരും തോൽപ്പിക്കാൻ ശ്രമിക്കുന്നു; മമ്മൂട്ടി വിശാഖം നക്ഷത്രം ശത്രു സംഹാര പുഷ്പാഞ്ജലി നടത്തി ആരാധകൻ

മമ്മൂട്ടിക്ക് വേണ്ടി ശത്രു സംഹാര പുഷ്പാഞ്ജലി നടത്തി ആരാധകൻ. ചിത്രത്തിന്റെ വിജയത്തിന് വേണ്ടിയാണ് ആരാധകൻ ശത്രു സംഹാര പുഷ്പാഞ്ജലി നേർന്നത്....

Page 1 of 4871 2 3 487
Advertisement
X
Exit mobile version
Top