Advertisement

‘ഭർത്താവിന്റെ സ്വകാര്യ സ്വത്തല്ല ഭാര്യ’ ; മദ്രാസ് ഹൈക്കോടതി

3 വിമാനങ്ങള്‍ക്ക് സുരക്ഷാ പരിശോധന നടത്തിയില്ല, എയര്‍ ഇന്ത്യക്ക് ഡിജിസിഎ മുന്നറിയിപ്പ് നല്‍കിയിരുന്നു: റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്

സുരക്ഷ പരിശോധന നടത്താതെ സര്‍വീസ് നടത്തിയതിന് എയര്‍ ഇന്ത്യക്ക് ഡിജിസിഎ മുന്നറിയിപ്പ് നല്‍കിയിരുന്നതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ്. മൂന്ന് എയര്‍ബസ്...

ആക്രമണം കടുപ്പിച്ച് ഇറാനും ഇസ്രയേലും; ടെഹ്റാനിലെ എംബസികൾ അടച്ച് രാജ്യങ്ങൾ

ഇസ്രയേലും ഇറാനും തമ്മിലുള്ള വ്യോമാക്രമണം ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇരു രാജ്യങ്ങളും ആക്രമണം...

ഡോ. ശശി തരൂര്‍ കോണ്‍ഗ്രസിന് അകത്തോ പുറത്തോ ?

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തന്നെ ആരും വിളിച്ചില്ലെന്ന ശശി തരൂര്‍ എംപിയുടെ അഭിപ്രായപ്രകടനത്തിനെതിരെ കോണ്‍ഗ്രസില്‍...

രണ്ടും കല്‍പ്പിച്ച് രാജ്ഭവന്‍: രണ്ടാം പോരിനൊരുങ്ങി സര്‍ക്കാര്‍

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് ഏറെക്കാലമായി തുടരുന്ന സംസ്ഥാനമാണ് കേരളം. ബിജെപി ഇതര സര്‍ക്കാരുകള്‍ക്കെതിരെ ഗവര്‍ണറെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ...

‘ആധുനിക കാലത്തെ ഹിറ്റ്‌ലര്‍’ ; യുദ്ധത്തിന്റെ പ്രധാനലക്ഷ്യം ഖമനേയിയെ ഇല്ലാതാക്കലെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി

ടെല്‍അവീവിലെ മിസൈല്‍ ആക്രമണത്തിന് പിന്നാലെ ഇറാനെതിരെ കടുപ്പിച്ച് ഇസ്രയേല്‍. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ വധിക്കുമെന്ന് മുന്നറിയിപ്പ്....

നാട് വിറപ്പിച്ച കടുവകളെ പാര്‍പ്പിക്കുന്നതിവിടെ; വയനാട്ടിലെ അനിമല്‍ ഹോസ്പൈസ് സെന്ററിന്റെ വിശേഷങ്ങള്‍

വന്യജീവി ആക്രമണങ്ങളില്‍ നിരന്തരം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരാണ് വയനാട്ടുകാര്‍. അപകടകാരികളായ കടുവകള്‍ മനുഷ്യജീവന്‍ അപഹരിക്കുന്നതിന് പരിഹാരമായാണ് 2022ല്‍ വയനാട് കുറിച്യാട് വനമേഖലയില്‍...

കാവിക്കൊടി പിടിച്ച വനിതയാണ് ഭാരതാംബയെന്ന് ആര് പറഞ്ഞു? മന്ത്രി വി ശിവൻകുട്ടി

അധികാരം മറന്നുകൊണ്ട് സംസ്ഥാന സർക്കാരിന്റെ പ്രശ്നങ്ങളിൽ ഗവർണർമാർ ഇടപെടരുതെന്ന് മന്ത്രി വി ശിവൻകുട്ടി. ഈ അടുത്തകാലത്തായി ഗവർണർമാരുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച്...

ചോറാണോ ഏറ്റവും ഇഷ്ടം? മധുരപ്രിയരുമാണോ? ‘കാര്‍ബ്‌സ്’ കൂടുതല്‍ കഴിച്ചാലുള്ള ഈ റിസ്‌കുകള്‍ കൂടി അറിഞ്ഞിരിക്കണം

കാര്‍ബോഹൈഡ്രേറ്റുകളാണ് നമ്മുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഊര്‍ജം തരുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. ഊര്‍ജം നമ്മുക്ക് ആവശ്യമാണെന്നിരിക്കിലും അമിതമായി അന്നജം ഉള്ളിലെത്തുന്നത് അമിത വണ്ണം...

‘ രാജ്ഭവനെ ആര്‍എസ്എസ് ശാഖയുടെ നിലവാരത്തിലേക്ക് താഴ്ത്താന്‍ ശ്രമിക്കരുത് ‘ ; മുഖ്യമന്ത്രി

രാജ്ഭവനെ ആര്‍എസ്എസ് ശാഖയുടെ നിലവാരത്തിലേക്ക് താഴ്ത്താന്‍ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസിനെനെ പ്രീണിപ്പിക്കുന്ന ഒരു നിലപാടും തങ്ങളാരും എടുത്തിട്ടില്ലെന്നും...

Page 22 of 654 1 20 21 22 23 24 654
Advertisement
X
Exit mobile version
Top