സമകാലിക പ്രശ്‌നങ്ങളെ കുറിച്ച് വ്യക്തമായ അഭിപ്രായമുള്ളവരാണ് മലയാളികൾ. എന്നാൽ ഈ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ ഒരിടമുണ്ടോ ? നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ...
സിആർപിഎഫിൽ ആദ്യമായി രണ്ട് സ്ത്രീകളെ ഐജി റാങ്കിലേക്ക് ഉയർത്തി. സെൻട്രൽ റിസർവ് പൊലീസ്...
വെയിലേറ്റ കരുവാളിപ്പും മുഖക്കുരുവിന്റെ പാടുകളും ചര്‍മ്മത്തില്‍ നിന്ന് നീക്കി ചര്‍മ്മത്തെ മോയ്ച്യുറൈസ് ചെയ്യുന്ന...
സോൾട്ട് ആന്റ് പെപ്പർ സിനിമയിലൂടെ ശ്രദ്ധേയനായ നടൻ മൂപ്പൻ വരയാൽ നിട്ടാനി കേളു അന്തരിച്ചു. 90 വയസായിരുന്നു. വാർധക്യ സഹജമായ...
ഭർത്താവിന്റെ സമ്മതമില്ലാതെ തന്നെ മുസ്ലിം സ്ത്രീക്ക് വിവാഹമോചനം നേടാൻ അവകാശമുണ്ടെന്ന് ഹൈക്കോടതി. ഇതു സംബന്ധിച്ച് നേരത്തെയുള്ള കോടതി ഉത്തരവ് പുനഃപരിശോധിക്കണം...
ഇലോൺ മസ്‌ക് ട്വിറ്റർ വാങ്ങുകയും പ്ലാറ്റ്‌ഫോമിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ട് വലിയ തീരുമാനങ്ങൾ എടുക്കുകയും ചെയ്തു. എന്നാൽ, ഇത് ജീവനക്കാർക്ക് കഠിനമായ...
സൂര്യന്റെ പ്രകാശത്താന്‍ ശ്രദ്ധിക്കപ്പെടാതെ മറഞ്ഞിരുന്ന മൂന്ന് ഭീമാകാരമായ ഛിന്നഗ്രങ്ങളെ കണ്ടെത്തിയിരിക്കുകയാണ് ഒരു സംഘം ബഹിരാകാശ ശാസ്ത്രജ്ഞര്‍. ഭൂമിക്ക് ഭീഷണിയായേക്കാവുന്ന ഈ...
ലഹരിക്കടിമയായ പിതാവ് ഉപേക്ഷിക്കാന്‍ ശ്രമം നടത്തിയ പിഞ്ചുകുഞ്ഞുങ്ങളെ സംരക്ഷിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍. എറണാകുളം പെരുമ്പാവൂരില്‍ നിന്നുമാണ് ഈ കാഴ്ചകള്‍. കേരള...
പ്രശസ്ത പാമ്പ് പിടുത്തക്കാരൻ വാവ സുരേഷിനെ തേടി ദിനംപ്രതി നിരവധി കോളുകളാണ് എത്തുന്നത്. എന്നാൽ ഇത്തവണ പാമ്പിനെ പിടിച്ചുതരണമെന്ന അഭ്യർത്ഥനയുമായി...