Advertisement

ദുര്‍ഗ പൂജയ്‌ക്ക് മുന്നോടിയായി ബംഗ്ലാദേശ്‌ 5000 ടണ്‍ മത്സ്യം ഇന്ത്യയിലേയ്‌ക്ക് കയറ്റുമതി ചെയ്യും

എന്തുകൊണ്ട് ഐഫോണ്‍ 14 പ്രോ മോഡലുകൾ; മികച്ച ഫീച്ചറുകളുമായി പുതിയ തരംഗം…

ആപ്പിൾ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഐഫോണ്‍ 14 പ്രോ മോഡലുകള്‍ ആപ്പിൾ ലോഞ്ച് ചെയ്തു. ഇതുവരെ ആപ്പിൾ പുറത്തിറക്കിയതിൽ...

കടലിന്റെ മക്കൾക്കായി ഓരോണപ്പാട്ട്; ഗാനം പുറത്തിറക്കി ലത്തീൻ അതിരൂപത

കടലിന്റെ മക്കൾക്കായി ഓണപ്പാട്ട് ഒരുക്കി ലത്തീൻ അതിരൂപത. തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ യൂട്യൂബ്...

കൊച്ചിയിൽ ഭീമൻ പൂക്കളം; 300 കിലോ പൂക്കൾ, 500 സ്‌ക്വയർ ഫീറ്റ് വിസ്തൃതി !

കൊച്ചിയിലെ ഏറ്റവും വലിയ പുക്കളം ഒരുക്കി തിരുവോണത്തെ വരവേറ്റിരിക്കുകയാണ് ഫോർട്ട് കൊച്ചി സ്വദേശികൾ....

10 കോടി വിലയുള്ള ആംബർഗ്രിസ് പിടിച്ചെടുത്തു

ഉത്തർ പ്രദേശിൽ 10 കോടി വിലയുള്ള ആംബർഗ്രിസ് പിടിച്ചെടുത്തു. ഉത്തർ പ്രദേശ് പൊലീസ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ലഖ്‌നൗവിൽ നടത്തിയ...

മമ്മൂട്ടിയുടെ പ്രിയ നമ്പർ 369; ഈ അക്കത്തിന് പിന്നിലെ രഹസ്യമെന്ത് ?

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ വാഹനപ്രേമത്തെ കുറിച്ച് അറിയാത്തവരായി ആരുമുണ്ടാകില്ല. ബിഎംഡബ്ല്യു ഇ 46 എം 3, മിനി കൂപ്പർ എസ്,...

നോയിഡയിലും വളർത്തുനായ ആക്രമണം; ലിഫ്റ്റിനുള്ളിൽ ഡെലിവറി ബോയിക്ക് കടിയേറ്റു

ഉത്തർപ്രദേശിലെ ഗാസിയാബാദിന് പിന്നാലെ നോയിഡയിലും വളർത്തുനായ ആക്രമണം. ഉടമയ്‌ക്കൊപ്പം ഉണ്ടയിരുന്ന നായ ലിഫ്റ്റിൽ വച്ച് ഡെലിവറി ബോയിയെ കടിച്ചു. നോയിഡയിലെ...

‘വിവാദങ്ങൾ ഇപ്പോൾ പ്രശ്‌നമല്ലാതായി, പക്ഷേ ഷോണിനെ തിരക്കി പൊലീസ് വന്നപ്പോൾ വിഷമിച്ചു’ : ഉഷ

ഉത്രാട ദിനത്തിൽ ട്വന്റിഫോർ പ്രേക്ഷകരോട് വിശേഷം പങ്കുവച്ച് പി.സി ജോർജും ഭാര്യ ഉഷയും. ഇന്നത്തെ ഓണം പോലല്ല, പണ്ടത്തെ ഓണമെന്നും...

ഇസ്ലാം വിരുദ്ധ ഉള്ളടക്കം; നെറ്റ്​ഫ്ലിക്സിന് മുന്നറിയിപ്പുമായി യു.എ.ഇ ​

രാജ്യത്തെ മാധ്യമ പ്രക്ഷേപണ നിയമം ‘നെറ്റ്​ഫ്ലിക്സ്​’ ലംഘിക്കുകയാണെന്ന ആക്ഷേപവുമായി യു.എ.ഇ രം​ഗത്ത്. ജി.സി.സി രാജ്യങ്ങളിലെ ഇലക്ട്രോണിക് മീഡിയ ഉദ്യോഗസ്ഥരുടെ സമിതി...

ത്രില്ലടിപ്പിച്ച് പൊന്നിയൻ സെൽവൻ; ട്രെയ്‌ലർ പുറത്ത്

വൻ താരനിര അണിനിരക്കുന്ന ഭ്രഹ്മാണ്ഡ ചിത്രം പൊന്നിയൻ സെൽവന്റെ ട്രെയ്‌ലർ പുറത്ത്. ചെന്നൈയിൽ നടന്ന ചടങ്ങിൽ കമൽ ഹാസനും രജനി...

Page 412 of 621 1 410 411 412 413 414 621
Advertisement
X
Exit mobile version
Top