സിംബാബ്‍വെക്കെതിരായ രണ്ടാം ഏകദിനത്തിൽ സിക്സറടിച്ച് ഇന്ത്യയെ വിജയതീരത്ത് എത്തിക്കുകയും കളിയിലെ കേമനാവുകയും ചെയ്ത സഞ്ജു സാംസണെ ഇനിയും ടീമിൽ നിന്ന്...
രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വിരുദ്ധമായ പ്രസ്താവന സോഷ്യല്‍ മീഡിയയിലൂടെ നടത്തിയെന്ന് ആരോപിച്ച് ഡോ. കെ.ടി....
ഗുരുവായൂരിൽ ഇന്ന് വിവാഹങ്ങൾ റെക്കോർഡിനടുത്ത്. 248 കല്യാണങ്ങളാണ് ഇന്ന് രജിസ്ട്രര്‍ ചെയ്തിട്ടുള്ളത്. തിരക്ക്...
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് നടക്കുന്നത് റെക്കോര്‍ഡ് വിവാഹങ്ങള്‍. 270ലേറെ വിവാഹങ്ങളാണ് ഇന്ന് മാത്രം ശീട്ടാക്കിയിരിക്കുന്നത്. മൂന്ന് മണ്ഡപങ്ങള്‍ക്ക് പുറമെ രണ്ട്...
വരും തലമുറയ്‌ക്ക് വിദ്യ പകർന്നു നൽകാനുളള അധ്യാപകരുടെ വ്യഗ്രതയ്‌ക്ക് ഗവർണർ വിലങ്ങുതടിയാവരുതെന്ന് നടൻ ജോയ് മാത്യു. ഡോ. പ്രിയ വർഗീസിനെയും...
സ്‌കൈ ഡൈവിങ് ജീവിതത്തില്‍ ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുള്ളവര്‍ക്ക് താഴേക്ക് പതിക്കുന്നതിന് തൊട്ടുമുമ്പുള്ള നെഞ്ചിടിപ്പ് വ്യക്തമായി അറിയാനാകും. ചിലര്‍ക്ക് സ്‌കൈ ഡെവിങ്ങിന്റെ വിഡിയോകള്‍...
ഉഷ്ണതരംഗത്തെത്തുടര്‍ന്ന് യാങ്‌സി നദിയിലെ ജലനിരപ്പ് താഴ്ന്നപ്പോള്‍ മറനീക്കി പുറത്തെത്തിയത് 600 വര്‍ഷത്തോളം പഴക്കമുള്ള ബുദ്ധപ്രതിമകള്‍. ബീജിങിലെ പ്രശസ്ത മാധ്യമമായ സിന്‍ഹുവയാണ്...
യു.എ.ഇയിൽ കുട്ടികളെ ശ്രദ്ധിക്കാതെ കാറുകളിൽ ഉപേക്ഷിക്കുന്നവർക്ക് ഒരു ലക്ഷം രൂപ (1,361 ഡോളർ) പിഴ ചുമത്താൻ തീരുമാനം. ഇത്തരം സംഭവങ്ങളിലൂടെ...
ഹെറോയിൻ നിറച്ച 248 ഗുളികകൾ വയറ്റിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഏഷ്യൻ വംശജന് ജീവപര്യന്തം തടവ്. ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ...