Advertisement

കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ്: കേരളത്തില്‍ അഴിച്ചുപണിയില്ല; കെ സുധാകരന്‍ അധ്യക്ഷനായി തുടരും

‘പട്ടികയില്‍ അനിതയുടെ പേരില്ലായിരുന്നു’; അന്വേഷണത്തിനില്ലെന്ന് നോര്‍ക്ക

ലോക കേരള സഭയിലേക്ക് അനിതാ പുല്ലയില്‍ എത്തിയതുമായി ബന്ധപ്പെട്ട് അന്വേഷണത്തിനില്ലെന്ന് നോര്‍ക്ക. നോര്‍ക്കയുടെ പട്ടികയില്‍ അനിതയുടെ പേരില്ലായിരുന്നുവെന്ന് നോര്‍ക്ക വൈസ്...

അധിക ഫീസില്ലാതെ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കാം; അപേക്ഷകൾ സ്വീകരിക്കാൻ ഹൈക്കോടതി നിർദേശം

മോട്ടോർ വാഹന ചട്ടഭേദഗതിയനുസരിച്ചുള്ള അധിക ഫീസില്ലാതെ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കാനുള്ള അപേക്ഷകൾ സ്വീകരിക്കാൻ...

നിധി തേടിയതെന്ന് സംശയം; കാടിനുള്ളിലെ കിണറ്റില്‍ നിന്ന് അജ്ഞാതര്‍ മാറ്റിയത് ലോഡ് കണക്കിന് മണ്ണ്

കോഴിക്കോട് ജാനകി കാട്ടില്‍ കിണറിലെ മണ്ണ് മാറ്റിയതില്‍ ദുരൂഹത. ക്ഷേത്രത്തോട് ചേര്‍ന്നുള്ള കിണറില്‍...

ഒരു മകൾ അച്ഛന് വേണ്ടി നടത്തിയ പോരാട്ടം; പിതൃദിനത്തിന് പിന്നിലെ കഥ ഇങ്ങനെ

ഇന്ന് ലോക പിതൃദിനം. നമ്മെ വളർത്തി വലുതാക്കാനായി രാപ്പകൽ കഷ്ടപ്പെടുന്ന, നമുക്ക് വേണ്ടി നിരവധി ത്യാഗങ്ങൾ സഹിച്ച അച്ഛന്മാരെ ആദരിക്കാനാണ്...

‘പ്രതിഷേധം യുവാക്കളുടെ വികാരം’; അഗ്നിപഥ് നിർത്തിവയ്ക്കണമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി

സൈന്യത്തിൽ നാല് വർഷത്തെ ഹ്രസ്വനിയമനത്തിന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതി നിർത്തിവയ്ക്കണമെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ താത്പര്യം...

വനിതാ കായിക ഇനങ്ങള്‍ മാത്രം കളിക്കുന്ന ഒരു സ്‌പോര്‍ട്‌സ് ബാര്‍, കൗതുകമുള്ള പേരും…

95 ശതമാനത്തിലധികം സ്‌പോര്‍ട്‌സ് ടെലിവിഷനുകളും പുരുഷന്മാരുടെ കായികപ്രകടനങ്ങള്‍ മാത്രമാണ് സംപ്രേക്ഷണം ചെയ്യുന്നതെന്നാണ് സര്‍വെകള്‍ സൂചിപ്പിക്കുന്നത്. സ്ത്രീകള്‍ പങ്കെടുക്കുന്ന കായിക മത്സരങ്ങള്‍...

ഷിബു ബേബി ജോണിന്റെ സിനിമയില്‍ നായകനായി മോഹന്‍ലാല്‍

ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണിന്റെ പുതിയ സിനിമാ നിര്‍മാണ കമ്പനിയായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവില്‍ നടന്‍ മോഹന്‍ലാലും...

പൗരബോധം ഇല്ലാത്തവരെ പഞ്ചാരയടിച്ച് വീഴ്ത്താന്‍ മാലിന്യ ബിന്നുകള്‍ ഉള്ള നഗരം

പൗരബോധം ഉള്ളവര്‍ പൊതുനന്മയെക്കരുതി നിയമം അനുസരിക്കുമ്പോള്‍ അങ്ങനെ ഇല്ലാത്തവരെക്കൊണ്ട് നിയമം അനുസരിപ്പിക്കാന്‍ ഭരണകൂടങ്ങള്‍ പലമാര്‍ഗങ്ങളും പ്രയോഗിക്കേണ്ടി വരാറുണ്ട്. ശിക്ഷകളെക്കുറിച്ച് ഓര്‍മിപ്പിക്കുകയാണ്...

പന്ത് കാണാനില്ല, കാട്ടിൽ തപ്പിനടന്ന് നെതർലൻഡ്സ് താരങ്ങൾ; വൈറലായി വിഡിയോ….

വെള്ളിയാഴ്ച ആംസ്റ്റൽവീനിൽ നടന്ന മൂന്ന് ഏകദിനങ്ങളിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് നെതർലൻഡ്‌സിനെ നേരിട്ടു. ഇംഗ്ലണ്ടിന്റെ ലോകറെക്കോർഡ് സൃഷ്ടിച്ച വെടിക്കെട്ട് ബാറ്റിങ്ങിനാണ്...

Page 470 of 620 1 468 469 470 471 472 620
Advertisement
X
Exit mobile version
Top