Advertisement

പൊന്നുരുന്നിയില്‍ കള്ളവോട്ടിന് ശ്രമം; കയ്യോടെ പിടിച്ച് യുഡിഎഫും ബിജെപിയും

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; വോട്ട് രേഖപ്പെടുത്തി താരങ്ങളും

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി താരങ്ങളും. നടനും സംവിധായകനുമായ ലാൽ കുടുംബത്തോടൊപ്പമാണ് വോട്ട് ചെയ്യാൻ എത്തിയത്.പടമു​ഗൾ ജമാഅത്ത് റെസിഡൻഷ്യൽ സ്കൂളിലായിരുന്നു...

വോട്ട് രേഖപ്പെടുത്തി മമ്മൂട്ടിയും ഭാര്യ സുൽഫത്തും; എല്ലാവരും സമ്മതിദാനാവകാശം വിനിയോ​ഗിക്കണമെന്ന് താരം

കേരളം ഉറ്റുനോക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടിയും ഭാര്യ സുൽഫത്തും. എല്ലാവരും...

എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 15നകം പ്രസിദ്ധീകരിക്കും; 20ന് പ്ലസ് ടു ഫലവുമെത്തും

എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 15നകം പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി ശിവന്‍കുട്ടി. പ്ലസ്...

ആരും മർദിച്ച് മുടിവെട്ടിയിട്ടില്ല; ചാലക്കുടിയിൽ പെൺകുട്ടി പറഞ്ഞത് കള്ളമെന്ന് പൊലീസ്

ചാലക്കുടി മേലൂരിൽ കുട്ടിയെ മർദിച്ചെന്ന പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ്. ഏഴാം ക്ലാസുകാരിയുടെ മൊഴി വിശദമായി പൊലീസ് രേഖപ്പെടുത്തിയതോടെയാണ് പൊലീസിന് വാസ്തവം...

‘സന്ധ്യ പരാതി നൽകാത്തതിൽ കുറ്റം പറയില്ല; കേസ് നൽകിയവർക്കേ അതിന്റെ ബുദ്ധിമുട്ട് അറിയൂ’ : ഭാ​ഗ്യലക്ഷ്മി

ബസിൽ തുടര്‍ച്ചയായി ശല്യംചെയ്യുകയും ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്ത ആളെ സ്വയം നേരിട്ട സന്ധ്യ എന്ന യുവതിയെ പിന്തുണച്ച് ഡബ്ബിം​ഗ് ആർട്ടിസ്റ്റ്...

കോൺജുറിം​ഗ് പ്രേത വീട് വിറ്റു

കുപ്രസിദ്ധ കോൺജുറിം​ഗ് വീട് വിറ്റു. 11.72 കോടി രൂപയ്ക്കാണ് ഈ വീട് വിറ്റത്. 2013 ൽ പുറത്തിറങ്ങിയ പ്രേത ചിത്രമായ...

ആകാംക്ഷയ്ക്ക് വിരാമം; വിഷു ബമ്പർ ലോട്ടറി; 10 കോടി കന്യാകുമാരി സ്വദേശികൾക്ക്

വിഷു ബമ്പർ സമ്മാനമായ 10 കോടി രൂപ കന്യാകുമാരി സ്വദേശികൾക്ക്. ഡോ പ്രദീപ് കുമാർ, ബന്ധു എൻ രമേശ് എന്നിവർ...

അമ്പത് വര്‍ഷത്തില്‍ ഒരിക്കല്‍ ശംഖുപുഷ്പം മൈസൂര്‍ കൊട്ടാരത്തില്‍ വിരിഞ്ഞപ്പോള്‍; പ്രചരിക്കുന്ന ചിത്രം വ്യാജം

അമ്പത് വര്‍ഷത്തില്‍ ഒരിക്കല്‍ വിരിയുന്ന ശംഖുപുഷ്പം മൈസൂര്‍ കൊട്ടാരത്തില്‍ വിരിഞ്ഞപ്പോള്‍ എന്ന തലക്കെട്ടില്‍ പ്രചരിക്കുന്ന ചിത്രം വ്യാജം. മൈസൂര്‍ കൊട്ടാരത്തില്‍...

ബദാം ശീലമാക്കൂ, ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും അത്യുത്തമമാണ്

ധാരാളം സിങ്ക് അടങ്ങിയ ബദാം പോലുള്ള നട്ട്‌സ് സ്ഥിരമായി കഴിക്കുന്നത് തലച്ചോറിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും ഉത്തമമാണെന്ന് എല്ലാവരും ചെറുപ്പം മുതല്‍...

Page 510 of 645 1 508 509 510 511 512 645
Advertisement
Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
ദർബാർ ഹാളിൽ പൊതുദർശനം
വിലാപയാത്രയായി ആലപ്പുഴയിലേക്ക്
സംസ്കാരം ബുധനാഴ്ച
X
Exit mobile version
Top