Advertisement

‘വിട പറയുകയാണെന്‍ ജന്മം’ പാട്ടില്‍ അവസാന വീഡിയോ, പാറശാലയിലെ ദമ്പതികള്‍ ആത്മഹത്യ ചെയ്തതെന്ന് പ്രാഥമിക നിഗമനം

‘പുതുവഴിയിൽ പുതിയ യാത്രയ്ക്ക് തുടക്കമിടുന്ന എൻ നൻപൻ ‘; വിജയ്ക്ക് ആശംസകളുമായി സൂര്യ

തമിഴ് സൂപ്പർ താരം ദളപതി വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിൽ ആശംസകളുമായി നടൻ സൂര്യ. കങ്കുവയുടെ ഓഡിയോ ലോഞ്ചിനോട് അനുബന്ധിച്ച് സംസാരിക്കുന്ന...

‘നാഥന്‍ ഇല്ലാത്ത കത്ത്, ഇനി ചര്‍ച്ചയുടെ ആവശ്യമില്ല’; ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍

കത്തില്‍ ഇനി ചര്‍ച്ചയുടെ ആവശ്യമില്ലെന്നും പല പേരുകളും നിര്‍ദേശിച്ചിരുന്നുവെന്നും ഡിസിസി പ്രസിഡന്റ് എ...

കാനഡ മുറുകിയപ്പോള്‍ ജർമ്മനി അയഞ്ഞു, ഇന്ത്യക്കാർക്കുള്ള വിസ എണ്ണം വർധിപ്പിച്ചു

ജർമ്മനിയിൽ തൊഴിലവസരം തേടുന്നവർക്ക് ഒരു സന്തോഷ വാർത്ത. ഇന്ത്യൻ പ്രൊഫഷണലുകൾക്കുള്ള വിസയുടെ എണ്ണം...

ഇരുമ്പയിര് കടത്തുകേസ്: കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന് 7 വര്‍ഷം തടവ് ശിക്ഷ, 44 കോടി രൂപ പിഴ

ഇരുമ്പയിര് കടത്തുകേസില്‍ കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന് 7 വര്‍ഷം തടവ് ശിക്ഷ. ബെംഗളൂരു സിബിഐ കോടതിയുടേതാണ് വിധി....

വാക്സിനേഷൻ വൈകിയാൽ ഗസയിൽ പോളിയോ പടരാനുള്ള സാധ്യത കൂടുതലെന്ന് യുഎൻ

ഗസയിൽ പോളിയോ വാക്സിനേഷൻ നൽകുന്നതിൽ കാലതാമസം വരുത്തിയാൽ കുഞ്ഞുങ്ങളിൽ പോളിയോ ബാധ പടരാനുള്ള സാധ്യത കൂടുതലാകുമെന്ന് യു എൻ. ഗസ...

എല്‍സിയുവിന് മുമ്പ് സംഭവിച്ച കഥയുമായി ലോകേഷിന്റെ ഷോര്‍ട്ട് ഫിലിം

ലോകേഷ് കനഗരാജ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ തുടക്കം എങ്ങനെയായിരുവെന്നതിനുള്ള ഉത്തരവുമായി ഒരു ഷോര്‍ട്ട് ഫിലിം വരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് സംവിധായകന്‍...

‘സിനിമയില്‍ കോമഡി റോളുകള്‍ കിട്ടാത്തത് കൊണ്ട് സോഷ്യല്‍ മീഡിയയില്‍ കോമഡി റീലുകള്‍ ചെയ്യുന്നു’: വിദ്യാ ബാലന്‍

ബോളിവുഡില്‍ വൈവിധ്യമാര്‍ന്ന വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് വിദ്യ ബാലന്‍. ‘എഫ്.ടി.ക്യൂ. വിത് രേഖ മേനോന്‍’ എന്ന മലയാള...

ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിമാനത്തില്‍ ഇരുമുടിക്കെട്ടില്‍ നാളികേരം കൊണ്ടുപോകാന്‍ അനുമതി

ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിമാനത്തില്‍ ഇരുമുടിക്കെട്ടില്‍ നാളികേരം കൊണ്ടുപോകാന്‍ അനുമതി. വ്യോമയാന മന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവിറക്കി. സുരക്ഷ മുന്‍നിര്‍ത്തിയാണ് മുന്‍പ്...

സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിച്ചു, അത് ഞാനല്ല ഞങ്ങൾക്ക് ഒരേ ഒരു സൂപ്പര്‍സ്റ്റാറേയുള്ളൂ അത് രജനികാന്ത്; സൂര്യ

ഒരു സിനിമയുടെ പ്രമോഷനിടെ തന്നെ അവതാരക സൂപ്പര്‍സ്റ്റാര്‍ എന്ന് വിശേഷിപ്പിച്ചത് സൂര്യ വിലക്കിയെന്ന വാര്‍ത്തയാണ് ഇപ്പോൾ ചര്‍ച്ചയാകുന്നത്. ടൈംസ് ഓഫ്...

Page 98 of 622 1 96 97 98 99 100 622
Advertisement
X
Exit mobile version
Top