ഇരുമുഗന്‍ ടീസര്‍ പുറത്ത്

ആനന്ദ് ശങ്കര്‍ ഒരുക്കുന്ന ചിയാന്‍ വിക്രം പടം ഇരുമുഗന്റെ ടീസര്‍ പുറത്ത്. ചിത്രത്തിലെ തന്നെ ഹലേന എന്ന പ്രണയ ഗാനത്തിന്റെ  ടീസറാണ് ഇറങ്ങിയത്. ഹാരിസ് ജയരാജാണ് ഇരുമുഗന്റെ സംഗീതം. സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ് ഈ ചിത്രം. നയന്‍താരയും നിത്യാ മോനോനുമാണ് ചിത്രത്തില്‍ നായികാവേഷം ചെയ്യുന്നത്.

NO COMMENTS

LEAVE A REPLY