നോട്ട് നിരോധിക്കാൻ റിസർവ്വ് ബാങ്കിനോട് ആവശ്യപ്പെട്ടത് കേന്ദ്രം

currency

നോട്ട് നിരോധിക്കൽ പരിഗണിക്കാൻ റിസർവ് ബാങ്കിനോട് ആവശ്യപ്പെട്ടത് കേന്ദ്രസർക്കാരെന്ന് റിപ്പോർട്ട്. പാർലമെന്റ് സമിതി ആവശ്യപ്പെട്ട വിശദീകരണത്തിന് മറുപടിയായി സമർപ്പിച്ച രേഖകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

നോട്ടുകൾ പിൻവലിക്കുന്ന കാര്യം പരിഗണിക്കണമെന്ന് സർക്കാർ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ റിസർവ്വ് ബാങ്ക് നിർദ്ദേശ പ്രകാരമാണ് നോട്ട് നിരോധിച്ചതെന്നായിരുന്നു ആദ്യം പുറത്തുവന്നിരുന്ന റിപ്പോർട്ടുകൾ.

NO COMMENTS

LEAVE A REPLY