
പൗരത്വ നിയമ ഭേദഗതി, സിഎഎ വിഷയങ്ങള്‍ ചര്‍ച്ചയായില്ല ; സിഎഎ ഇന്ത്യയുടെ ആഭ്യന്തരവിഷയമെന്ന് ട്രംപ്
February 25, 2020പൗരത്വ നിയമ ഭേദഗതി, മതസ്വാതന്ത്ര വിഷയങ്ങള്‍ നരേന്ദ്ര മോദിയുമായുള്ള ചര്‍ച്ചയില്‍ ഡോണാള്‍ഡ് ട്രംപ് ഉന്നയിച്ചില്ല. കശ്മീര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്...
മധ്യപ്രദേശ്, മിസൊറാം നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പരസ്യ പ്രചരണം ഇന്നവസാനിക്കും. മധ്യപ്രദേശിലെ 230 അംഗ നിയമ സഭയിലേക്ക് ബി ജെ പി...
കത്വ,ഉന്നാവോ ബലാത്സംഗങ്ങളില്‍ രാജ്യമെമ്പാടും പ്രതിഷേധം.’ എന്റെ തെരുവ്, എന്റെ പ്രതിഷേധം’ പരിപാടിയുടെ ഭാഗമായി വിവിധയിടങ്ങളില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങി. പരസ്പരം കൈകോര്‍ത്തും...
വിശ്വ ഹിന്ദുപരിഷത്ത്(വിഎച്ച്പി) വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം നഷ്ടമായതിന് പിന്നാലെ പ്രവീണ്‍ തൊഗാഡിയ സംഘടന വിട്ടു. വിഎച്ച്പിയുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതായി വ്യക്തമാക്കിയ...
‘ജുഡീഷ്യറി ഡിമോണിറ്റെസ്ഡ്’ എന്ന ഹാഷ് ടാഗോടെ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. സുപ്രീം കോടതിയിലും ഹൈക്കോടതിയിലും നിരവധി കേസുകള്‍...
ബീഹാറിലെ ജെഹാനാബാദില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ആര്‍ജെഡിക്ക് വിജയം. ബിജെപിയെ പിന്നിലാക്കിയാണ് ആര്‍ജെഡി സ്ഥാനാര്‍ത്ഥി വിജയം നേടിയത്. ആര്‍ജെഡിയുടെ മോഹന്‍ യാദവാണ് ജഹാനാബാദില്‍...
ന്യൂഡൽഹി: മുൻ കാബിനറ്റ് സെക്രട്ടറി ടി.എസ്.ആർ. സുബ്രഹ്മണ്യൻ(79) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്നു ദീർഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. 1961 ബാച്ചിലെ...
ബംഗളൂരു: കർണാടകയിൽ സിദ്ധരാമയ്യ സർക്കാർ പദ്ധതികൾ ശരിയായ വിധത്തിൽ നടപ്പാക്കുന്നില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ഇതിലൂടെ ജനങ്ങൾക്കു...