സിദ്ധരാമയ്യ സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത് ഷാ

amit sha

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ സി​ദ്ധ​രാ​മ​യ്യ സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ ശ​രി​യാ​യ വിധത്തിൽ ന​ട​പ്പാ​ക്കു​ന്നി​ല്ലെ​ന്ന് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ. ​ഇ​തി​ലൂ​ടെ ജ​ന​ങ്ങ​ൾക്കു ല​ഭി​ക്കേ​ണ്ട ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി ക​ർ​ണാ​ട​ക​യി​ൽ എ​ത്തി​യ അ​മി​ത് ഷാ ​ബി​ഡാ​റി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ളെ​യും പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന  കരിമ്പിന്‍ ക​ർ​ഷ​ക​രെ​യും നേ​രി​ൽ ക​ണ്ടി​രു​ന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധിയും കര്‍ണാടകയില്‍ എത്തിയിട്ടുണ്ട്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More