അവസരങ്ങളുടെ വിശാല ലോകം; ഇന്ത്യയിലെ പ്രീമിയം കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ഇലാൻസ്

കോമേഴ്‌സ് പ്രൊഫഷണൽ കോഴ്‌സുകൾ ഉയർന്ന നിലവാരത്തിൽ നൽകുക, സാമ്പത്തിക സാക്ഷരത എല്ലാവരിലും എത്തിക്കുക എന്നീ അടിസഥാന ലക്ഷ്യങ്ങളോടുകുടി 2018 ലാണ് ഇലാൻസ് കോഴിക്കോട് സ്‌ഥാപിതമായത്. കൃത്യമായ പഠന രീതികളുാണ് വളരെ ചെറിയ കാലയളവിൽ ഇലാൻസിനെ വലിയ വിജയത്തിലെത്തിച്ചത്.
ഇന്ത്യയിലെ പ്രീമിയം കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഇലാൻസിൽ ACCA, CMA USA, CA തുടങ്ങിയ പ്രൊഫഷണൽ അക്കൗണ്ടിംഗ് കോഴ്‌സുകൾ ഓൺലൈൻ ആയും ഓഫ്ലൈൻ ആയും ഹൈബ്രിഡായു ഇലാൻസിൽ ചെയ്യാൻ സാധിക്കും. അതും, ACCAയിൽ 15 വർഷത്തിലധികം എക്സ്പീരിയൻസ് ഉള്ള വേൾഡ് റാങ്ക് ഹോൾഡേഴ്സ് നയിക്കുന്ന ക്ലാസ്സുകളാണ് ഇവിടെ പ്രൊവൈഡ് ചെയ്യുന്നത്. ഓൾ ഇന്ത്യ റാങ്കുകൾ നേടിയിട്ടുള്ള ഫാക്കൽറ്റികളാണ് ഇലാൻസിലെ CA ക്ലാസുകൾ നയിക്കുന്നത്. 9 വര്ഷത്തിലധികം പ്രവർത്തിപരിചയമുള്ള ഫാക്കൽറ്റികളാണ് CMA ക്ലാസ്സുകൾ നയിക്കുന്നത്.
ഇനി ഇലാൻസിൻറെ കോമേഴ്‌സ് കോഴ്‌സുകളുടെ പ്രത്യേകതകൾ നോക്കിയാൽ, ഏത് സ്ട്രീമിൽ പ്ലസ് ടു കഴിഞ്ഞവർക്കും ഇവിടെ ചുരുങ്ങിയ സമയംകൊണ്ട് ACCA, CA, CMA ചെയ്ത് ഇന്ത്യയ്ക്ക് അകത്തും പുറത്തും ഒരു ഹൈ പേയിങ് ജോബ് സ്വന്തമാക്കാം എന്നതാണ്. CMA ഒരു വര്ഷം മുതൽ ഒന്നര വര്ഷം എടുത്തതും, ACCA 2 വര്ഷം മുതൽ 3 വര്ഷം വരെ എടുത്തും കംപ്ലീറ്റ് ചെയ്യാൻ കഴിയും. ഒരുകൂട്ടം കോമേഴ്‌സ്\ പ്രൊഫെഷണൽസ് എംഎൻസികളിലെ അവരുടെ ജോലി ഉപേക്ഷിച്ച് തുടങ്ങിയ സ്ഥാപനമാണ് ഇലാൻസ്. അതുകൊണ്ടുതന്നെ സ്‌റ്റുഡന്റ്സിനു പ്രത്യേക പരിഗണനയും കൃത്യമായ ഡയറക്ഷനും നൽകുന്ന ഇലാൻസ് പ്രൈം പ്ലസ് എന്ന പ്രോഗ്രാമുകൾ നടപ്പിലാക്കുന്നു.
കൂടാതെ AI ഇന്റഗ്രേറ്റഡ് ആയ ഇലാൻസ് ലേർണിംഗ് ആപ്പ് ഇലാൻസിന്റെ എടുത്തുപറയേണ്ട ഒരു സവിശേഷതയാണ് .ഇതുവഴി പഠനം എത്രത്തോളം വേഗത്തിലാകുമെന്നത് ഇലാൻസിന്റെ വരുംകാല റിസൾട്ടിൽ കാണാൻ സാധിക്കും.
24 രാജ്യങ്ങളിൽ 15000 ലധികം വിദ്യാർഥികളാണ് ഇതുവരെ ഇലാൻസിൽനിന്നും പഠിച്ചിറങ്ങിയിട്ടുള്ളത്. ഇതുവരെ ACCAയിൽ 29 വേൾഡ് റാങ്കും 56 നാഷണൽ റാങ്കും ഇലാൻസിലെ സ്റ്റുഡന്റ്സ് നേടിയെടുത്തിട്ടുണ്ട്. ഇന്ത്യ കൂടാതെ യുഎഇ, ഖത്തർ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലെ വിദ്യാർത്ഥികളും ഇലാൻസിൽനിനും പഠിച്ച് റാങ്കുകൾ നേടിയിട്ടുണ്ട്. 2022 ഡിസംബെറിൽ ACCA 9 വിഷയങ്ങളിൽ 5 എണ്ണത്തിൽ ഓൾ ഇന്ത്യ ഫസ്റ്റ് റാങ്കുകളും, 2023 ൽ 1100 പാസ്സ് റിസൾട്ടും ഇലാൻസിനുണ്ടായിട്ടുണ്ട്.
ACCAയുടെ പ്ലാറ്റിനം അപ്രൂവ്ഡ് പാർട്ട്നർ ആണ് ഇലാൻസ്. അതുപോലെ സിൽവർ CMA കോഴ്സ് പ്രൊവൈഡറായി IMAയുടെ അംഗീകാരം ഇലാൻസിനുണ്ട്. മാത്രമല്ല, ACCA അംഗീകരിച്ച CBE സെന്ററാണ് ഇലാൻസ്. ഹോക്ക് ഇന്റർനാഷലിന്റെ അപ്രൂവ്ഡ് പാർട്ണർകൂടിയാണ് ഇലാൻസ്.
പ്ലസ്ടു കഴിഞ്ഞ് ഒരു നല്ല കരിയർ നേടിയെടുക്കുന്നത് അത്ര പ്രയാസമുള്ള കാര്യമല്ലെന്നാണ് ഇലാൻസിന്റെ ഇതുവരേയുള്ള റിസൾട്ടുകൾ കാണിക്കുന്നത്. ഇ.വൈ, പി.ഡബ്ല്യു.സി, ആപ്പിൾ,ടാറ്റ,കെപിഎംജി,ആക്സൻചർ,റിലയൻസ്, ജെ പി മോർഗൻ,ബിഡിഒ, ഗ്രാൻ്റ് തോൺടൺ,മോർഗൻ സ്റ്റാൻലി, സ്കോട്ടിയാബാങ്ക്, ലാർസൻ ആൻഡ് ടൂബ്രോ, ക്വാട്ടർ ഇൻവെസ്റ്റ്‌മെൻ്റ് അതോറിറ്റി തുടങ്ങിയിടങ്ങളിലെല്ലാം ഇലാൻസിലെ സ്റ്റ്യൂഡെന്റ്സ് നല്ല പാക്കേജിൽ പ്ലേസ്ഡ് ആയിട്ടുള്ളത്. ഇതിന് തെളിവാണ്.കോഴിക്കോട്, കൊച്ചി, മുംബൈ, ഹൈദരാബാദ്, ഡൽഹി, ദുബായ് എന്നിവിടങ്ങളിലെല്ലാം ഇലാൻസിന് സ്ഥാപനങ്ങളുണ്ട്.
Story Highlights : Premium commerce platform in India- Elance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here