സക്കറിയയുടെ ഗര്‍ഭിണികളിലെ വെയില്‍ ചില്ല ടീം വീണ്ടും

സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിലെ വെയില്‍ ചില്ല പൂക്കും നാളില്‍ എന്ന പാട്ടിലെ ഒരു സംഘമുണ്ട്. കറുത്ത വേഷം ധരിച്ച് പാട്ട് ആസ്വദിച്ച് പാടുന്ന ഒരു സംഘം. ആ ഹിറ്റായ ഗാനത്തില്‍ പ്രത്യക്ഷപ്പെട്ട അതേ സംഘം ഇപ്പോള്‍ ബഷീറിന്റെ പ്രേമലേഖനം എന്ന സിനിമയിലും എത്തുന്നു. സംവിധായകന്‍ സാജിത്ത് യഹിയയാണ് കൂട്ടത്തിലെ ഒരാള്‍.
പ്രണയമാണിത് എന്ന് തുടങ്ങുന്ന ഗാനത്തിലാണ് ഇവര്‍ വീണ്ടും എത്തുന്നത്. അനീഷ് അന്‍വറിന്റേതാണ് ഈ ചിത്രം. വിഷ്ണു മോഹന്‍ സിത്താരയുടേതാണ് സംഗീതം.

Subscribe to watch more

NO COMMENTS

LEAVE A REPLY