ട്രംപിന് മറുപടിയുമായി ഹോളിവുഡ് ചിത്ര പരസ്യം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ, യാത്ര വിലക്ക് ഉത്തരവ് ഹോളിവുഡ് സിനിമാ പരസ്യത്തിലും. ലയൺ എന്ന ഹോളിവുഡ് ചിത്രത്തിന്റെ പത്ര പരസ്യത്തിലാണ് വിവാദം വിഷയമാകുന്നത്. ലോസ് ഏഞ്ചൽസ് ടൈംസിലാണ് പരസ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

lion-sunny-pawarസിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഇന്ത്യൻ ബാലനടൻ സണ്ണി പവാറാണ്. എട്ട് വയസ്സുകാരനായ സണ്ണി പവാറിന് അമേരിക്കയിലെത്താൻ വിസ ലഭിക്കാൻ ഏറെ പരിശ്രമിക്കേണ്ടി വന്നു. അടുത്ത വർഷം ഇത് സാധിച്ചെന്നും വരില്ലെന്നുമാണ് പരസ്യ വാചകം.

lion-ad1

NO COMMENTS

LEAVE A REPLY