സ്വകാര്യ എഫ്.എമിൽ വാർത്താ പരിപാടികൾക്ക് അനുമതി പരിഗണിക്കണമെന്ന് സുപ്രീംകോടതി

sc asks to consider to allow news programs in private fm

സ്വകാര്യ എഫ്.എം റേഡിയോ നിലയങ്ങൾക്കും കമ്യൂണിറ്റി റേഡിയോ നിലയങ്ങൾക്കും വാർത്തയും വാർത്താധിഷ്ഠിത പരിപാടിയും പ്രക്ഷേപണം ചെയ്യാൻ ഉപാധികളോടെ അനുമതി പരിഗണിക്കണമെന്ന് സുപ്രീംകോടതി. പത്രങ്ങളിലും ടി.വി ചാനലുകളിലും വരുന്ന വാർത്തകൾ ഉപയോഗിക്കാൻ റേഡിയോ നിലയങ്ങളെയും അനുവദിക്കണം. അതേസമയം, വാർത്ത നൽകുന്നതിൽ റേഡിയോ നിലയങ്ങൾക്ക് പൂർണസ്വാതന്ത്ര്യം അനുവദിക്കുന്നത് പ്രശ്‌നം സൃഷ്ടിക്കുമെന്ന കേന്ദ്ര സർക്കാർ വാദത്തോട് കോടതി യോജിച്ചു.

 

sc asks to consider to allow news programs in private fm

NO COMMENTS

LEAVE A REPLY