ധോണി ഇല്ല; റാഞ്ചി സ്റ്റേഡിയത്തിൽ കളികാണാൻ ആളില്ല

M S Dhoni

ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് ക്രിക്കറ്റിൽ കളികാണാൻ ആളില്ല. മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ എം എസ് ധോണിയുടെ നാടായ റാഞ്ചിയിലാണ് സ്റ്റേഡിയം നിറയ്ക്കാൻ ആരാധകർക്കായി അധികൃതർ പരക്കം പായുന്നത്.

ധോണി ഇല്ലാത്ത കളി കാണേണ്ട എന്നാണ് റാഞ്ചിക്കാരുടെ നിലപാട്. എന്നാൽ ധോണി ഇപ്പോൾ വിജയ്ഹസാരെ ട്രോഫി ക്രിക്കറ്റിൽ ജാർഖണ്ഡിനെ നയിക്കാൻ ഡൽഹിയിൽ ആണ്.

അതേ സമയം, സ്‌കൂളുകൾക്കും മറ്റ് ഇൻസ്റ്റിറ്റിയൂഷനുകൾക്ക് റാഞ്ചി സ്റ്റേഡിയത്തിൽ സൗജന്യമായി കളികാണാൻ അവസരമൊരുക്കിയിരിക്കുകയാണ് അധികൃതർ.

NO COMMENTS

LEAVE A REPLY